ഇങ്ങനെ ഒരു അവസരം തന്നതിന് ഒരുപാട് നന്ദി, രാം ഗോപാൽ വർമ്മക്ക് നന്ദി പറഞ്ഞു നടി അപ്സര റാണി !!

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയിൽ വൈറലാകുന്ന ചില ചിത്രങ്ങൾക്ക് ഇപ്പോൾ മറുപടി  കിട്ടിയിരിക്കുകയാണ്, പുതിയ ഒരു സിനിമയുടെ ഭാഗമായി അണിയറ പ്രവർത്തകർ പുറത്ത് വിട്ട ചില ചിത്രങ്ങൾ കുറച്ച് ദിവസങ്ങളായി ശ്രദ്ധ നേടുക ആയിരുന്നു, ഇത് ഏത് സിനിമയുടേത് ആണ് ആരാണ് ഇതിന്റെ സംവിധായകൻ എന്നൊക്കെ ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ അതിനു ഉത്തരം കിട്ടിയിരിക്കുകയാണ്‌, അഡൾട്ട് ഒൺലി ചിത്രങ്ങളുടെ സ്പെഷ്യലിസ്റ് രാം ഗോപാൽ വർമ്മയുടെ പുതിയ സിനിമയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ഇപ്പോൾ നിറയുന്നത്. രാം ഗോപാൽ വർമയുടെ ക്ലൈമാസ്, നേക്കഡ് തുടങ്ങിയ ചിത്രങ്ങൾ ഇതിനു മുൻപ് റിലീസ് ചെയ്തിരുന്നു.

 

ഇപ്പോൾ പുതിയ ചിത്രവുമായി രാംഗോപാൽ എത്തിയിരിക്കുകയാണ്, ത്രില്ലർ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അപ്സര റാണിയണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് അപ്സര തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു, ഇപ്പോൾ രാഗോപാൽ സിനിമയിലെ ചില ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. തന്റെ സിനിമയിൽ അഭിനയിക്കുന്നതിന് അപ്സരക്ക് നന്ദി പറഞ്ഞു കൊണ്ടാണ് രാഗോപാൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

 

കുറച്ച് ദിവസങ്ങൾക്ക് ഇതേ ചിത്രങ്ങൾ അപ്സര റാണി തന്റെ ട്വിറ്ററിൽ കൂടി പങ്കുവെച്ചിരുന്നു, തനിക്ക് ഇങ്ങനെ ഒരു അവസരം തന്നതിന് രാഗോപാലിന്‌ നന്ദി അറിയിച്ച് കൊണ്ടായിരുന്നു താരത്തിനെ ട്വീറ്റ്.

Rahul

Recent Posts

സാമന്തയെ ജയിലിൽ  ആക്കണമെന്ന് ഡോക്ടർ; താൻ ആർക്കും ദ്രോഹം ചെയ്യ്തിട്ടില്ലന്ന് നടി

വൈറൽ  ഇൻഫെക്ഷൻ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സമാന്ത യുടെ   പോസ്റ്റ് സോഷ്യൽ മീഡിയയിൽ …

13 mins ago

അമ്മക്ക് വയർ വേദന കാരണം കാർ വാങ്ങാൻ എത്തിയില്ലെന്ന് നവ്യ! ഭർത്താവ് കൂടില്ലാത്തതിന് ഒരു വിഷമവുമില്ലേന്ന് ആരാധകർ

ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നടി നവ്യ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് എത്തപ്പെട്ടത്, സോഷ്യൽ മീഡിയിൽ സജീവമായ നടി ഇടക്കിടക്ക് തന്റെ മകന്റെയും…

1 hour ago

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

3 hours ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

5 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

6 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

7 hours ago