അറബിയും അളിയനും വെബ് സീരിസ് ഇത് നടന്ന സംഭവമോ?

തികച്ചും തമാശകൾ മാത്രം കോർത്തിണക്കികൊണ്ട് പ്രവാസലോകത്തു നിന്നും ചിത്രീകരിച്ച വെബ് സീരീസിന്റ ആദ്യ എപ്പിസോഡുകണ്ട പലർക്കും സംശയം ഇത് നടന്ന സംഭവം ആണോന്ന്, പലരാജ്യക്കാരും അറബികളെ പറ്റിച്ചു കടന്നു കളയാറുണ്ട്, അത്രക്ക് നിശ്കളങ്കരാണ്,ചില അറബികൾ,സ്‌നേഹിച്ചാൽ ജീവൻ തന്നെ നൽകും, പക്ഷെ കലാഭവൻ ഷാരോൺ ഷെരീഫിന്റെ കഥയും തിരക്കഥയും, വളരെ വെത്യസ്തമായാണ് മുന്നോട്ട് പോകുന്നത്, എല്ലാം തന്നെ പടാർ കോമഡിയാണ്‌, ഒരു പാവപെട്ട അറബി, കേരളത്തോടുള്ള അതിയായ തന്റെ ഇഷ്ടം കാരണം,
ഒരു മലയാളി പെൺകുട്ടിയെ തന്റെ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നു, കുറെ വർഷങ്ങൾ കടന്നുപോയി, കേരത്തിൽ നിന്നും അറബി കെട്ടിയ പെൺകുട്ടിക്ക്, ഒരു സഹോദരൻ ഉണ്ട്,സകല ഉഡായിപ്പുകളുമായി നാട്ടിൽ,തെണ്ടിത്തിരിഞ്ഞു നടന്ന, അവനെ ഭാര്യയുടെ നിർബന്ധപ്രകാരം ഗൾഫിലേക് കൊണ്ടുവരുന്നു… അവിടെ തുടങ്ങുകയാണ് കഥ,കോടികൾ ആസ്‌ഥിയുള്ള,നിഷ്കളങ്കനായ പാവപെട്ടഅറബിയാണ്, സ്വന്തം പെങ്ങളുടെ കെട്ടിയോനായ അറബിയെ എങ്ങനേലും ഒതുക്കി സ്വത്തുക്കൾ കൈക്കലാക്കാൻ പ്ലാൻ ചെയ്തു നടക്കുകയാണ്,അളിയൻ പക്ഷെ ചെന്നെത്തുന്നതെല്ലാം,മണ്ടത്തരങ്ങളിലേക്കാണ്,
കൂട്ടിന് തിരുമണ്ടൻമാരായ കൂറേ കൂട്ടുകാരും ഉണ്ട്, അറബിക്കും മലയാളിക്കും ജനയിച്ച മലയാളവും അറബിയും നന്നായി അറിയാവുന്ന,മകൻ, അളിയനിട്ട് നല്ല,പണികൊടുക്കാൻ നടക്കുകയാണ്,  കോവിട് എന്ന മഹാമാരി തകർത്തെറിഞ്ഞ ഈ ലോകത്തിൽ എവിടെ നിന്നും കാണാനും കേൾക്കാനും കഴിയുന്നത് വിഷമതകൾ മാത്രം എന്നാൽ നിത്യ ജീവിതത്തിലെ വീണുകിട്ടിയ ചില മുഹൂർത്തങ്ങളെ കോർത്തിണ ക്കികൊണ്ട് വ്യത്യസ്തമയ പ്രമേയങ്ങളെ അന്യ ഭാഷ സംസ്കാരങ്ങളെയും ഉൾപ്പെടുത്തികൊണ്ട് ഓരോ എപ്പിസോഡുകളും കടന്നു പോകും എന്ന് ശ്രീ കലാഭവൻ ഷാരോൺ ഷെരീഫ് മാധ്യമങ്ങളോട് പറഞ്ഞു,ഗംഭീരമായ ഓണസദ്യയോട് കൂടി ആദ്യ പ്രദർശനം അൽ ഹസാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു, പടാർ മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെ നിങ്ങൾക്ക് എപ്പിസോഡുകൾ കാണാം,
സൗദി ഗ്രീൻ ചാനലിന്റെ ഓണറായ ഷിബു ചെങ്ങന്നൂരാണ്, വെബ് സീരിസ് നിർമ്മിക്കുന്നത്. ക്യാമറ യൂണിറ്റ്,ഡബ്ബിങ് എഡിറ്റിംഗ് ഗോൾഡൻ ഗ്രേപ്സും, ചിത്ര സംയോജനം ഷെമിൻ ഷാരോൺ & അൻഷാദ് ഫിലിം ക്രാഫ്റ്റും നിർവഹിക്കുന്നു, മലയാള സിനിമയിൽ ഏറെ ശ്രേദ്ധേയനായ സത്യജിത് z bull ആണ് ഗാനങ്ങളും പശ്ചാതല സംഗീതവും നിർവഹിക്കുന്നത്. ഛായാഗ്രഹണം മലയാളസിനിമാപ്രവർത്തകരുടെ സഘടനയായ ഫിലിം ക്രാഫ്റ്റ്‌ന്റെ മുൻ കോഡിനേറ്റർ അൻഷാദ് ഫിലിം ക്രാഫ്റ്റ്,അസോസിയേറ്റ് ഡയറക്ടർ ഷിബു ചെങ്ങന്നൂർ,പ്രധാന വേഷം ചെയ്യുന്നവർ,ഷാരോൺ ഷെരീഫ്,അഷറഫ് എടക്കര,ഷബാന അൻഷാദ്, ഷിബു ചെങ്ങന്നൂർ, ആദം റിയാസ്, സക്കീർ ദാനത്ത്, ജിദ്ദയിലും,തബൂക്കിലും,ദമാമിലും റിയാദിലുമുള്ള അംമ്പതിൽ പരം കലാകാർ ഇതിൽ അഭിനയിക്കുന്നു, കുടുംബപ്രക്ഷകരെ ചിരിയുടെ ചിത്ര വസന്തം വിരിയിക്കാൻ അവർ എത്തുകയാണ്
അറബിയും അളിയനും
കഥാപാത്രങ്ങളെ പരിചയപ്പെടാനായി ഈ വീഡിയോ കാണാം

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

11 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

12 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

13 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

15 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

16 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

17 hours ago