ബിഗ്ഗ് ബോസ് മലയാളം സീസണ് 4 ലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് റോബിന് രാധാകൃഷ്ണന്. ഷോയില്‍ നിന്നും പുറത്തായെങ്കിലും വിജയിയേക്കാള്‍ കൂടുതല്‍ ആരാധകരെയാണ് റോബിന് സ്വന്തമാക്കിയത്. സോഷ്യലിടത്തെ താരമായി നിറഞ്ഞുനില്‍ക്കുകയാണ് റോബിനും പ്രിയതമ ആരതി പൊടിയും. റോബിനെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയാണ് ആരതിയും റോബിനും പരിചയപ്പെടുന്നത്. കഴിഞ്ഞവര്‍ഷം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ആ താരവിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകലോകം.
2024 ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാവും എന്നായിരുന്നു റോബിനും ആരതിയും പറഞ്ഞത്. എന്നാല്‍ വിവാഹത്തിന് മുന്‍പ് ആരതിയ്ക്ക് കുറച്ചു സമയം വേണമെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിനൊടുവില്‍ താരവിവാഹത്തിന്റെ തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് ഇരുവരും.
തന്റെ ബിസിനസ് പൊടീസ് ബ്രാന്റ് ഡെവലപ് ചെയ്യണം എന്നതായിരുന്നു ആരതിയുടെ സ്വപ്നം. കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കണം എന്നൊക്കെയായിരുന്നു ആരതിയുടെ സ്വപ്നങ്ങള്‍. റോബിന്റെ പേരില്ല നടിയായി സംരംഭകയായി തന്റെ തന്നെ പേരില്‍ അറിയപ്പെടാനാണ് ആരതി ആഗ്രഹിച്ചിത്. ആ ലക്ഷ്യങ്ങളെല്ലാം ആരതിയ്ക്ക് പൂര്‍ത്തിയാക്കി.
പറഞ്ഞതു പോലെ ഫെബ്രുവരിയില്‍ വിവാഹം നടത്താന്‍ സാധിച്ചില്ല. അതുകൊണ്ട്, ഫെബ്രുവരിയില്‍ തന്നെ വിവാഹ തീയതി പുറത്തുവിട്ടിരിക്കുകയാണ് റോബിന്. 2024, ജൂണ്‍ 26, ബുധനാഴ്ചയാണ് കാത്തിരുന്ന വിവാഹം. എല്ലാവരുടെയും അനുഗ്രഹം വേണം എന്നും റോബിന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആശംസകളുമായി ആരാധരും എത്തിക്കഴിഞ്ഞു.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…