ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും, മോഡലും നടിയുമായ ആരതി പൊടിയുമായുള്ള വിവാഹം ആരാധകർ മുൻപേ ഏറ്റെടുത്തിരുന്ന വാർത്തയാണ്, എന്നാൽ ഇപ്പോൾ ആ സുദിനം എത്തിയിരിക്കുകയാണ്. ഇപ്പോൾ തങ്ങളുടെ ജീവിതത്തിലെ മനോഹരമായ ദിവസം ഇന്നാണ് ഇരുവരും ഒന്നിച്ചു പറയുന്നു. ഇന്ന് റോബിൻറെയും, ആരതിയുടയും വിവാഹ നിശ്ചയ ദിവസം ആണ്. ഈ വാർത്ത ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ ആണ് പങ്കുവെച്ചെത്തിയിരിക്കുന്നത്.
ഞാൻ ഏറെ ഇഷ്ട്ടപെടുന്ന വെക്തി തന്നെയാണ് ഇന്ന് ഞാനുമായി വിവാഹ നിസ്ചയം ഉറപ്പിക്കുന്നത്, ഭാവി ജീവിതത്തിലും അത് മുനോട്ടു തുടരും , ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ് ആരതി കുറിച്ച്. ആരതിയുടെ ഇതേ പോസ്റ്റ് റോബിനും സോഷ്യൽ മീഡിയിൽ പങ്കവെച്ചിരുന്നു . ഇരുവരുടയും വിവാഹ നിശ്ച്ചയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഇരുവര്‍ക്കും ആശംസകൾ ആരാധകർ അറിയിക്കുകയും ചെയ്യ്തു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…