ആ രാത്രിയിൽ ഞാൻ അതോർത്ത് കിടന്നാണ് ഉറങ്ങിയത്!

എം ടി ലാല്‍ജോസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ നീലത്താമരയിലൂടെ മായാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയായിരുന്നു അര്‍ച്ചന കവി. തന്റെ ആദ്യ ചിത്രമായ നീലത്താമരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് അർച്ചന കവി. ആദ്യ ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപെട്ടതോടെ താരത്തിന് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ കുറച്ച് നാളുകളായി അർച്ചന സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും പെയിന്റിങ്, വെബ് സീരിയലുകള്‍, ബ്ലോഗുകള്‍ എന്നിവയിലൂടെയെല്ലാം താരം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുമുണ്ട്.

Archana Kavi

അടുത്തിടെയാണ് താരം വിവാഹമോചിതയാകുന്നുവെന്ന തരത്തിലെ വാർത്തകൾ പുറത്ത് വന്നിരുന്നത്. എന്നാൽ ഈ വാർത്തയോട് അർച്ചന ഇത് വരെ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് അർച്ചന. ഒരിക്കൽ ഭർത്താവിനും സുഹൃത്തുക്കൾക്കും ഒപ്പം അവരുടെ സംസാരത്തിൽ പങ്കുവെച്ചാറ ഒരു അവസരം വന്നും. അവർ സ്വയം ഭോഗം ആയിരുന്നു അന്ന് സംസാരിക്കാൻ തിരഞ്ഞെടുത്തത്. അത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. വേറെ വഴിയൊന്നും ഇല്ലാതിരുന്നതിനാൽ എനിക്കവരുടെ ഒപ്പം ഇരുന്നു അതൊക്കെ കേൾക്കേണ്ടി വന്നു. പലരും പല സ്ഥലങ്ങളിൽ ഇരുന്നു സ്വയംഭോഗം ചെയ്തതിനെ കുറിച്ചൊക്കെ പറഞ്ഞു.  അവസാനം എന്റെ അവസരം എത്തിയപ്പോൾ ഞാൻ അസ്വസ്ഥയാകുന്നത് കണ്ടു അവർ എന്നെ നിര്ബന്ധിച്ചില്ല. എന്നാൽ അപ്പോൾ ഒരു സുഹൃത്ത് എന്റെ അടുത്ത് വന്നു എന്നോട് ഒരു സ്വകാര്യം പറഞ്ഞു.

അർച്ചന തനിക്ക് ഒരു ആണ് കുഞ്ഞു ആണ് ജനിക്കുന്നതെങ്കിൽ അവനോട് ഒരിക്കലും സ്വായം ഭോഗം ചെയ്യരുത് എന്ന് പറയരുത്. ഇതായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്. ഒരമ്മയായ നീ ഒരിക്കലും മകനോട് ഒരിക്കലും സ്വയം ഭോഗത്തെ കുറിച്ച് സംസാരിക്കരുത്. അത് തെറ്റാണ് എന്ന് അയാൾ ആവർത്തിച്ചു. എന്ത് കൊണ്ട് പറഞ്ഞൂടാ എന്ന് ഞാൻ ആ സുഹൃത്തിനോട് ചോദിച്ചു. അയാൾ നൽകിയ മറുപടി ഇങ്ങനെയാണ്. സ്വയം ഭോഗം അത് ഒരു വ്യക്തിയുടെ സ്വകാര്യതയാണ്. ഒരിക്കൽ നീ അവനോട് അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞാൽ പിന്നീട് അത് ചെയ്യാൻ പോകുമ്പോഴെല്ലാം അവന്റെ മനസ്സിൽ നിന്റെ മുഖം വരും. അത് അവനെ മാനസികമായി തളർത്തും എന്നുമാണ് അദ്ദേഹം മറുപടി നൽകിയത്. അന്ന് ഞാൻ ചിന്തിച്ചപ്പോൾ അത് ശരിയാണ് എന്ന് എനിക്കും തോന്നി. അന്ന് തനിക്ക് ജനിക്കാൻ പോകുന്ന മകനെ ഓർത്താണ് ആ രാത്രിയിൽ ഞാൻ ഉറങ്ങിയത് എന്നും അർച്ചന പറഞ്ഞു.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago