നെഗറ്റീവ് റോളുകളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി അര്‍ച്ചന സുശീലന്. മാനസപുത്രി സീരിയലിലെ ഗ്ലോറിയെ അത്രമേല്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ശേഷവും നിരവധി സീരിയലുകളില്‍ താരം സജീവമായിരുന്നു. വിവാഹശേഷമാണ് അഭിനയത്തിന് വിട നല്‍കിയിരിക്കുകയാണ് താരം. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരം വിശേഷങ്ങള്‍ പങ്കിടാറുണ്ട്.
ഇപ്പോഴിതാ അമ്മയായ സന്തോഷമാണ് അര്‍ച്ചന പങ്കുവയ്ക്കുന്നത്. താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആണ്‍കുഞ്ഞാണ് അര്‍ച്ചനയ്ക്ക് പിറന്നത്. ഗര്‍ഭിണിയായ സന്തോഷവും ബേബി ഷവര്‍ ചിത്രങ്ങളുമെല്ലാം അര്‍ച്ചന പങ്കുവച്ചിരുന്നു.
ഒരു ആണ്‍കുഞ്ഞിനാല്‍ ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരുന്നു, ഡിസംബര്‍ 28ന്, എന്നാണ് അര്‍ച്ചന കുറിച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേരുന്നത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പൂര്‍ണമായി മാറിനില്‍ക്കുകയാണ് താരം. രണ്ട് വര്‍ഷം മുന്‍പായിരുന്നു അര്‍ച്ചനയും പ്രവീണും വിവാഹിതരായത്. കോവിഡ് കാലത്ത് വളരെ ലളിതമായിട്ടായിരുന്നു വിവാഹം.
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…