യുവതാരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന വാർത്തകൾ പലപ്പോഴുമ വരാറുണ്ട്. ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ സിനിമകളിലെ ഇവരുവരുടെയും കെമിസ്ട്രിയാണ് ഇവർ പ്രണയത്തിലാണെന്ന വാർത്തകൾ ഉണ്ടാവാൻ കാരണം.
ഇരുവരുടെയും ബന്ധത്തെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം രശ്മികയും വിജയും പറഞ്ഞിരുന്നത് തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ് എന്നായിരുന്നു.ഗോസിപ്പുകൾ കത്തി നിൽക്കുമ്പോഴാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും അവധിക്കാലം ആഘോഷിക്കാനായി മാലിദ്വീപിലേക്ക് പോവുകയാണത്രെ.
മുംബൈ വിമാനത്താവളത്തിൽവെച്ച് ഇരുവരെയും കണ്ടതായി പാപ്പരാസികൾ റിപ്പോർട്ട് ചെയ്തു.ഇരുവരുടെയും എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുണ്ട്. എന്നാൽ മാലിദ്വീപിലേക്ക് ഒരുമിച്ച് പോയത് തങ്ങളുടെ പ്രണയം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് എന്നും പറയപ്പെടുന്നുണ്ട്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…