നിങ്ങൾ കാടമുട്ട കഴിക്കുന്നവരാണോ ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കു !

നിങ്ങൾ കാടമുട്ട കഴിക്കുന്നവരാണോ ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കു, വലിപ്പം കുറവാണെന്നു കരുതി അതിനെ അങ്ങനെയങ്ങ് തള്ളിക്കളയേണ്ട ആവശ്യമില്ല. സാധാരണ അഞ്ച് കോഴിമുട്ട കഴിയ്ക്കുന്നതിന്റെ ഫലമാണ് ഒരു കാടമുട്ട കഴിയ്ക്കുന്നത്. വലിപ്പത്തിൽ അല്ല കാര്യം ഗുണത്തിൽ ആണ്. ഇപ്പോൾ ലോകത്തിൽ എവിടെയും ഇല്ലാത്ത ഡിമാൻഡാണ് കടമുട്ടയ്ക്ക് . അത് കൊണ്ട് തന്നെ വലിയ വിലയാണ് കട മുട്ടയ്ക്ക്.   കുഞ്ഞന്‍മുട്ട കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം. ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കപ്പെടാനാവാത്ത എന്ത് മാജിക്കാണ് ഇതിനുള്ളില്‍ ഒളിച്ചിരിക്കുന്നതെന്ന് നോക്കാം.  തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്ന കാര്യത്തില്‍ കാടമുട്ട ഒരൊന്നൊന്നര മുട്ടയാണ്. ഇത് നാഡീവ്യവസ്ഥയെ കൂടുതല്‍ ആക്ടീവ് ആക്കുന്നു.ക്യാന്‍സറിനെ ചെറുക്കും ക്യാന്‍സറിനെ തടയുന്ന കാര്യത്തില്‍ കാടമുട്ടയ്ക്കു പ്രത്യേക കഴിവാണ്. വിവിധ തരത്തിലുള്ള ക്യാന്‍സര്‍ കോശങ്ങളെ ഇത് ഇല്ലാതാക്കും. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കാടമുട്ടയെ വെല്ലാന്‍ മറ്റൊന്നിനും കഴിയില്ല. ഇതുപയോഗിച്ച് ഫേഷ്യല്‍ ചെയ്താല്‍ അതിന്റെ ഗുണം അനുഭവിച്ചറിയാം.മുടി സംരക്ഷണം മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ കാടമുട്ട ഒട്ടും പുറകിലല്ല. ഇത് മുടിയുടെ സ്വാഭാവികത നഷ്ടപ്പെടാതെ സംരക്ഷിക്കുന്നു.  അള്‍സറിനെ ഇല്ലാതാക്കാന്‍ കാടമുട്ടയ്ക്കു കഴിയുന്നു. ദഹനപ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും ഈ കുഞ്ഞന്‍മുട്ടയ്ക്ക് കഴിയും. ഇവയ്ക്കു പുറമെ  അനീമിയക്കെതിരെ പൊരുതാന്‍ കാടമുട്ടയ്ക്ക് പ്രത്യേക കഴിവാണുള്ളത്. ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നു. മാത്രമല്ല ശരീരത്തിന് ബലം നല്‍കുകയും ചെയ്യുന്നു. ആസ്ത്മ ആസ്തമയെ പ്രതിരോധിയ്ക്കാന്‍ കാടമുട്ടയ്ക്കുള്ള കഴിവ് പ്രശംസനീയമാണ്. കാടമുട്ട പച്ചയ്ക്ക് കുടിയ്ക്കുന്നതും ഭക്ഷണമാക്കി കഴിയ്ക്കുന്നതും ആസ്ത്മയെ ചെറുക്കുന്നു. പ്രമേഹ രോഗികൾക്ക് കടമുട്ട വലിയൊരു അനുഗ്രഹം തന്നെയാണ്.  മറ്റു മുട്ടകളില്‍ കൊഴുപ്പ് ഉണ്ടെന്നതിനാലും ഇതില്‍ ആരോഗ്യം കൂടുതലുള്ളതിനാലും കാടമുട്ട പ്രമേഹരോഗികളുടെ ദിനചര്യയുടെ ഭാഗമാണ്. മെറ്റബോളിസം ഉയര്‍ത്തുന്നു ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും മെറ്റബോളിസം ഉയര്‍ത്തുകയും ചെയ്യുന്നതില്‍ മിടുക്കനാണ് കാടമുട്ട.പേശികള്‍ക്ക് ബലം നല്‍കുന്നു ശരീരത്തിലെ പേശികള്‍ക്ക് ബലം നല്‍കുന്നചിനും കാടമുട്ടയ്ക്ക് കഴിയും. മാത്രമല്ല ഹൃദയത്തെ പൊന്നു പോലെ സംരക്ഷിക്കുന്നതിനും കാടമുട്ട സഹായിക്കുന്നു.  മാരകമായ രോഗങ്ങളില്‍ ഒന്നാണ് ടിബി. ഇതിനെ ചെറുക്കാന്‍ കാടമുട്ട ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മതി.ഫോസ്ഫറസും കാല്‍സ്യവും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അത്യാവശ്യമായി വേണ്ട ഒന്നാണ് കാല്‍സ്യം. എല്ലുകളുടേയും പല്ലുകളുടേയും ബലത്തിനും വളര്‍ച്ചയ്ക്കും കാടമുട്ട കൂടിയേ തീരു.  എയ്ഡ്‌സ് രോഗികള്‍ സ്ഥിരമായി കാടമുട്ട കഴിച്ചാല്‍ ഇവരുടെ ജീവിത ദൈര്‍ഘ്യം വര്‍ദ്ധിക്കുകയും രോഗപ്രതിരോധ ശേഷി കൂടുകയും ചെയ്യും.

പൊതുജനങ്ങളുടെ അറിവിലേക്കായി ഷെയര്‍ ചെയുക .ആര്‍ക്കെങ്കിലും ഉപകാരപെടട്ടെ

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

19 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

57 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago