അരിമ്പാറ നിമിഷ നേരം കൊണ്ട് കൊഴിഞ്ഞ് മാറും, ഈ രീതിയൊന്നു പരീക്ഷിച്ചു നോക്കു

മനുഷ്യരിൽ, പ്രത്യേകിച്ച് കുട്ടികളിൽ ത്വക്കിലോ, ത്വക്കിനോടു ചേർന്ന ശ്ളേഷ്മസ്തര(mucous layer))ത്തിലോ ഉണ്ടാകുന്ന നിരുപദ്രവകാരിയായതും (benign) ചെറിയ മുഴപോലെ തോന്നിക്കുന്നതുമായ പരുപരുത്ത വളർച്ചയാണ് അരിമ്പാറ. ഹ്യൂമൻ പാപ്പിലോമ വൈറസു(Human Papilloma Virus-HPV)കളാണ് ഇതിനു ഹേതു. രോഗമുള്ള മനുഷ്യരുമായുള്ള സമ്പർക്കത്താൽ (സ്പർശനത്താൽ) ഇതു പകരാനിടയുണ്ട്. സാധാരണ കൈകാലുകളിലും കാൽമുട്ടകളിലുമാണ് അരിമ്പാറ ഉണ്ടാകുന്നത്. അരിമ്പാറ ഉണ്ടാകുന്ന ഭാഗം, ആകൃതി, രോഗഹേതുവാകുന്ന വൈറസിന്റെ ഇനം എന്നിവയനുസരിച്ച് ആറു വിധത്തിലുള്ള അരിമ്പാറകളുണ്ട്.

25 ശ.മാ. അരിമ്പാറയും ചികിത്സിച്ചില്ലെങ്കിലും ആറു മാസത്തിനുശേഷം കൊഴിഞ്ഞു പോകുന്നു; 2-3 വർഷത്തിനുള്ളിൽ കൊഴിഞ്ഞു പോകുന്നവയും അപൂർവമല്ല. അരിമ്പാറ വളരെ വേഗത്തിൽ കരിച്ചോ മുറിച്ചു കളഞ്ഞോ നീക്കാമെങ്കിലും ചർമത്തിൽ നിന്നും രോഗഹേതുവായ വൈറസ് നീക്കം ചെയ്യപ്പെടുന്നില്ലെങ്കിൽ വീണ്ടും അരിമ്പാറ ഉണ്ടാകുന്നു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനാണ് അരിമ്പാറ നീക്കം ചെയ്യുന്നത്. വേദനയോടുകൂടിയ അരിമ്പാറകൾക്ക് ചികിത്സ തേടണം. വേദന കുറച്ചു ദിവസങ്ങൾ മാത്രമേ അനുഭവപ്പെടുന്നുള്ളു എങ്കിൽ പ്രത്യേക ചികിത്സയൊന്നും ആവശ്യമില്ല.

അരിമ്പാറ ഹ്യുമന്‍ പാപ്പിലോമ വൈറസ്‌ ഉണ്ടാക്കുന്ന ഒരു ചര്‍മപ്രശ്‌നമാണ്‌. ഇത് നമ്മുടെ ചര്‍മ്മത്തില്‍ ഉണ്ടാകുമ്പോള്‍ വേദന ഒന്നും ഉണ്ടാകാറില്ല എന്നാല്‍ ഇത് കളയാന്‍ മറ്റു വഴികള്‍ തേടുമ്പോള്‍ അതായതു മരുന്നല്ലാതെ വേറെ എന്തെങ്കിലും വഴിയിലൂടെ എടുത്തു കളയാന്‍ ശ്രമിക്കുമ്പോള്‍ വലത്തേ വേദനിക്കും. ഇതിന്‌ പ്രത്യേകിച്ചു ദോഷവശങ്ങളില്ലെങ്കിലും ഒരാളില്‍ നിന്നും മറ്റൊരാളിലേയ്‌ക്കു പകരാന്‍ സാധ്യതയുള്ള ഒന്നാണ്‌. അതുകൊണ്ട് അരിമ്പാറ കയ്യില്‍ ഉണ്ടെങ്കില്‍ പരമാവധി ശ്രദ്ധിക്കുക. ഇത് കയ്യില്‍ പടര്‍ന്നിട്ടുള്ള കൂട്ടുകാര്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ് കാരണം ഒരു പൊതു വേദിയില്‍ അവര്‍ ഹസ്തധാനം ചെയ്യാന്‍ പോലും മടിക്കും അതുകൊണ്ട് ഇത് വരെ പെട്ടന്ന് തന്നെ നമുക്ക് ഈ ഒറ്റമൂലി ഉപയോഗിച്ച് ഇല്ലാതാക്കാം തീര്‍ച്ചയായും ഇത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

Vijaya Media

Krithika Kannan