സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച തന്റെ വിവാഹവാർത്തയോട് പ്രതികരിച്ച് നടൻ അരിസ്റ്റോ സുരേഷ്

കഴിഞ്ഞ ദിവസം നടൻ അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നു എന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു, താരം പ്രണയത്തിൽ ആണെന്നും  വിവാഹിതൻ ആകുമെന്നായിരുന്നു പ്രചരിച്ച വാർത്ത,  പെൺകുട്ടിയുമായി താരം കടുത്ത പ്രണയതിൽ ആണ് തന്നെ ഇരുവരും വിവാഹം ചെയ്യും എന്നൊക്കെ ഉള്ള വാർത്തകൾ ആണ് പ്രചരിച്ചത്.  പെൺകുട്ടിക്ക് ഒപ്പമുള്ള താരത്തിന്റെ ചിത്രവും  വൈറലായി താരം വിവാഹം കഴിക്കുവാൻ പോകുന്ന പെൺകുട്ടി ഇതാണ്  രീതിയിൽ ഉള്ള വാർത്തകൾ ആയിരുന്നു പ്രചരിച്ചത്.

സുഹൃത്ത് അതിഥിയുടേയും അരിസ്‌റ്റോയുടേയും ചിത്രം ചേര്‍ത്തുവച്ചായിരുന്നു പ്രചാരണം. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് വിവാഹമെന്ന് വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഇത് വേദനിപ്പിച്ചുവെന്ന് അരിസ്റ്റോ സുരേഷ് പറഞ്ഞു.
അരിസ്റ്റോ സുരേഷിനൊപ്പം ബിഗ് ബോസില്‍ പങ്കെടുത്ത ആളാണ് അതിഥി. അരിസ്റ്റോയുടെ അമ്മയെ കാണാന്‍ അതിഥി വന്നപ്പോള്‍ എടുത്ത ചിത്രമാണ് തെറ്റായി പ്രചരിപ്പിച്ചത്. സംഭവത്തിന്റെ യാഥാര്‍ത്ഥ്യം അറിയാന്‍ നിരവധി പേര്‍ വിളിച്ചുവെന്ന് അരിസ്റ്റോ പറഞ്ഞു. എന്നെങ്കിലും വിവാഹം കഴിക്കും. പക്ഷേ അതിന് മുന്‍പ് ഒരു സിനിമ സംവിധാനം ചെയ്യണം. മുന്‍പും തനിക്കെതിരെ വ്യാജപ്രചാരണം നടന്നിട്ടുണ്ടെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു, ഇതേപോലെയുളള സംഭവങ്ങള്‍ മുന്‍പും നടന്നിട്ടുണ്ടെന്ന് അരിസ്‌റ്റോ സുരേഷ് പറഞ്ഞു.

അമ്ബതാം വയസില്‍ ഒടുവില്‍ പ്രണയ സാക്ഷാത്കാരം എന്ന തലകെട്ടിട്ടാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നത്. അതേസമയം തന്റെ വിവാഹം ഇപ്പോഴില്ലെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു. ആക്ഷന്‍ ഹീറോ ബിജുവിന് പുറമെ സഖാവ്, ഉദാഹരണം സുജാത, പൂമരം, കുട്ടനാടന്‍ മാര്‍പാപ്പ, പരോള്‍, ക്യൂബന്‍ കോളനി, ഇട്ടിമാണി മേഡ് ഇന്‍ ചൈന, കോളാമ്ബി, മൂന്നാം പ്രളയം, പ്രതി പൂവന്‍ കോഴി തുടങ്ങിയ സിനിമകളിലും അരിസ്‌റ്റോ സുരേഷ് അഭിനയിച്ചിരുന്നു.
 

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

2 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

5 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago