ലോകേഷ് കനകരാജിന്റെ കൈതി എന്ന ചിത്രത്തിലൂടെ പ്രേഷക ഇഷ്ട്ടം പിടിച്ചു പറ്റിയ നടനാണ് അർജുൻ ദാസ്, ഇപ്പോൾ നടന്റെ പുതിയ പോർ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായ അഭിമുഖത്തിൽ സംവിധായകൻ ലോകേഷിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത് , തന്റെ കരിയർ തന്നെ ചോദ്യചിഹ്നവുമായി നിൽക്കുന്ന സമയത്താണ് ലോകേഷ് തന്നെ മാസ്റ്റർ എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്, കൈതി എന്ന ചിത്രം റിലീസ് ആകുന്നതിനു മുൻപ് തന്നെ വിജയ് സാറിന്റെ ഒരു ചിത്രത്തെ കുറിച്ചു ലോകേഷ് പറഞ്ഞത്
അതിൽ വല്ല വേഷം ഉണ്ടാകുമോ എന്ന് താൻ ലോകേഷിനോട് ചോദിച്ചിരുന്നു, എല്ലാം ഫിക്സ് ആയി എന്നാണ് ലോകേഷ് പറഞ്ഞത്, അതിനിടയിൽ ഒരുപാട് സിനിമകൾ എത്തി എന്നാൽ എല്ലാം നെഗറ്റീവ് റോളുകൾ ആയിരുന്നു, അതുകൊണ്ട് ചിലതെല്ലാം റിജെക്റ്റ് ചെയേണ്ടി വന്നു, അങ്ങനെ ഒരിക്കൽ ലോകേഷ് എന്നെ വിളിച്ചിട്ട് പറഞ്ഞു സിനിമകൾ എന്തെങ്കിലും കമ്മിറ്റ് ചെയ്യ്തിട്ടുണ്ടോ എന്ന്, ഞാൻ ഇല്ല എന്ന് പറഞ്ഞു
അപ്പോൾ ദളപതി 64 എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞു, എന്നാൽ അത് കഴിഞ്ഞു പിന്നെ ലോകേഷ് വിളിച്ചില്ല, പിന്നീട് ഒരു ദിവസം ഷൂട്ട് തുടങ്ങി, റെഡി ആയിക്കോളൂ എന്ന് മാസ്റ്ററിന്റെ പ്രൊഡ്യൂസർ വിളിച്ചു പറഞ്ഞു, അന്ന് ദളപതി 64 ന്റെ പോസ്റ്റർ പുറത്തുവിട്ടു, അതിൽ എന്റെ പേരും വന്നു അതോടെയാണ് അങ്ങനൊരു സിനിമ ഉണ്ടാകുമെന്ന് ഞാനും ഉറപ്പിച്ചത്, അന്ന് ഷൂട്ടിംഗ് കഴിഞ്ഞു ലോകേഷ് എല്ലാം ഓക്കേ എന്ന് പറഞ്ഞു,ലോഗേഷ് ആണ് എനിക്ക് ഒരു വഴി കാണിച്ചു തന്നത് അർജുൻ പറയുന്നു
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…