ഘനഗംഭീര്യമുള്ള ശബ്ദത്തിന്റെ ഉടമയാണ് അർജുൻ ദാസ്, ഇപ്പോൾ താരം തന്റെ ശബ്ദത്തെ കുറിച്ച് തുറന്നു പറയുകയാണ്, ചെറുപ്പകലത്തു തന്റെ ഈ ശബ്ദത്തിന്റെ പേരിൽ ഒരുപാട് പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിട്ടിട്ടുണ്ട്, താൻ സംസാരിക്കുമ്പോൾ പലരും പറയും ദാ വയസ്സായിട്ടുള്ള ഒരാൾ വന്നു സംസാരിക്കുന്നു എന്ന്. എന്നാൽ അന്ന് മാത്രമല്ല ഇന്നും ചില ആളുകൾ തന്റെ ശബ്ദത്തെ കുറിച്ച് പരിഹസിക്കുന്നുണ്ട്, ഓ എന്തൊരു ശബ്ദമാണെന്ന്
എന്നാൽ എന്റെ ഈ ശബ്ദം എനിക്ക് വലിയ ഇഷ്ടമാണ്, എനിക്കതിൽ വലിയ സന്തോഷമേ ഉള്ളൂ. കുറച്ചു പേർക്ക് എന്റെ സൗണ്ട് വളരെ ഇഷ്ട്ടമാണ്. ഞാൻ ചെയ്യുന്ന ഓരോ സിനിമകളിലെയും സംവിധായകർക്ക് വളരെ ഇഷ്ടമാണ് എന്റെ സൗണ്ടും. അവർ ഇഷ്ട്ടപെടുന്നതുകൊണ്ടു ഞാൻ സിനിമയിൽ പൊരുതി തന്നെ നില്കും
റോളക്സ് , അവ പേര് ദില്ലി ലോകേഷ് കനകരാജ് സംവിധാനം ചെയ്യ്ത വിക്രത്തിലെ ഈ ഒരു ഡയലോഗിന് ഒരുപാട് ആരാധകരുണ്ട് ,അർജുൻ ദാസിന്റെ മികച്ച ഒരു ഡയലോഗ് തന്നെ ആയിരുന്നു അത്, പിന്നീട് നിരവധി സിനിമകളിൽ നടൻ അഭിനയിച്ചു
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…