എനിക്കിഷ്ടം സാമന്തയെ…! തുറന്ന് പറഞ്ഞ് അര്‍ജുന്‍ കപൂര്‍!

സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും സിനിമാ ലോകത്ത് ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുത്ത നടിയാണ് സാമന്ത. സാമന്തയുടെ സിനിമാ പ്രയാണം ഇപ്പോള്‍ പുഷ്പ എന്ന സിനിമയിലെ ഐറ്റം നമ്പര്‍ വരെ എത്തിനില്‍ക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് നടന്മാര്‍ പോലും ആരാധിക്കുന്ന തലത്തിലേക്ക് എത്തിയിരിക്കുകയാണ് സാമന്ത റുത്ത് പ്രഭു. ബോളിവുഡിന്റെ യുവനടന്‍ അര്‍ജുന്‍ കപൂറാണ് സാമന്തയോടുള്ള തന്റെ ആരാധന ഒരു പൊതുവേദിയില്‍ വെച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

സാമന്ത എന്ന നടിയോടുള്ള അര്‍ജുന്‍ കപൂറിന്റെ ആരാധനയും അത് സാമന്തയുടെ മറ്റ് ആരാധകര്‍ക്ക് കൂടി മനസ്സിലാക്കികൊടുക്കുന്ന ട്വീറ്റും സാമന്ത നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. കുറച്ച് കാലം മുന്‍പ് മൈക്രോ-ബ്ലോഗിങ് സൈറ്റിലെ ഒരു ചോദ്യോത്തര സെഷനില്‍ 35 കാരനായ അര്‍ജുനോട് പ്രിയപ്പെട്ട ദക്ഷിണേന്ത്യന്‍ നടിയുടെ പേര് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉടന്‍ തന്നെ അവന്‍ സാമന്തയുടേയും നയന്‍താരയുടേയും പേരുകളാണ് പറഞ്ഞത്.

അത്തരമൊരു വേദിയില്‍ വെച്ച് തന്റെ പേര് പറഞ്ഞതിന് സാമന്ത അര്‍ജുന് നന്ദി അറിയിച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു. തന്റെ സിനിമാ തിരക്കുകളുമായി സാമന്ത മുന്നോട്ട് പോകുമ്പോഴും ആരാധകര്‍ക്ക് ഇന്നും പിടികിട്ടാത്ത ചോദ്യമാണ് സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹ മോചന തീരുമാനം.

samantha-nagachaitanya23

ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചു എന്ന വാര്‍ത്തകള്‍. പലതരം അഭ്യൂഹങ്ങള്‍ ഇപ്പോഴും ഇതേ കുറിച്ച് പ്രചരിക്കുന്നുണ്ട് എങ്കിലും എന്താണ് കാരണം എന്ന് ഔദ്യോഗികമായി ഇരുവരും ഇതേ കുറിച്ച് ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago