ഓൺലൈൻ മീഡിയ വഴിയുള്ള തേരാപാര എന്ന വെബ് സീരിയസിലൂടെ അഭിനയത്തിലേക്ക് കടന്ന് വന്ന താരമാണ് അർജുൻ രത്തൻ, നിരവധി പുതുമുഖ താരങ്ങളെ കേന്ദ്ര കഥാപാത്രമായി തുടങ്ങിയ വെബ് സീരിസ് വലിയ തോതിൽ ഹിറ്റ് ആയി മാറിയിരുന്നു ഇതിൽ ഒരു ശ്രദ്ധയമായ താരം തന്നെയായിരുന്നു അർജുൻ. ഇതിന് പിന്നാലെ നിരവധി വെബ് സീരിസ് ഇവരുടേതായി പുറത്തിറങ്ങിയിരുന്നു ഇവയെല്ലാം വലിയ രീതിയിൽ പ്രേക്ഷക പ്രാധാന്യംനേടിയിരുന്നു.
ഇപ്പോൾ അർജുൻ രത്തൻ വിവാഹിതനാകാൻ പോകുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. അർജുൻ തന്നയാണ് തന്റെ വധുവിന്റെ ചിത്രം പങ്ക് വെച്ച് എത്തിയിരിക്കുന്നത്. എന്നാൽ വധുവിന്റെ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടട്ടില്ല. അർജുനും വധുവിനും ആശംസകൾ അർപ്പിച്ച് നിരവധി വ്യക്തികളാണ് എത്തിയിരിക്കുന്നത്. എന്നാൽ വിവാഹത്തെക്കുറിച്ചും മറ്റും കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടട്ടില്ല.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…