അര്‍ജുന്‍ സര്‍ജയുടെ മകൾക്ക് കോവിഡ് സ്ഥിതീകരിച്ചു; വാർത്ത പുറത്ത് വിട്ട് താരപുത്രി

അർജുൻ സർജയുടെ കുടുംബത്തെയും കൊറോണ വിട്ടൊഴിയാതെ പിന്തുടരുകയാണ്, കഴിഞ്ഞ ദിവസം അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ സഹോദരനും കടുംബത്തിനും കൊറോണ സ്ഥിതീകരിച്ചിരുന്നു, ദ്രുവ് തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടത്, മേഘ്‌നയ്ക്ക് യാതൊരു കുഴപ്പവും ഇല്ല മേഘ്‌ന സുഖമായി ഇരിക്കുന്നു എന്നും ധ്രുവ് പറഞ്ഞിരുന്നു. പിന്നാലെ തനിക്കും ഭാര്യയ്ക്കും സുഖമായി എന്നും ഞങ്ങൾ വീട്ടിൽ എത്തി എന്നും ധ്രുവ് അറിയിച്ചിരുന്നു. ഇപ്പോൾ കുടുമ്ബത്തിലെ മറ്റൊരാൾക്കും കോറോണ സ്ഥിതീകരിച്ചിരിക്കുകയാണ്, ചിരഞ്ജീവിയുടെ അമ്മാവൻ അർജുൻ സർജയുടെ മകൾ ഐശ്വര്യക്കാണ് കൊറോണ സ്ഥിതീകരിച്ചിരിക്കുന്നത്.

അര്‍ജുന്റെ മകള്‍ ഐശ്വര്യ തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചിരിക്കുന്നതും. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന താരപുത്രി സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷം പങ്കുവെച്ചിരിക്കുകയാണ്. പിതാവിന്റെ പാത പിന്തുടര്‍ന്ന് 2013 ല്‍ ഐശ്വര്യ സിനിമയിലേക്ക് എത്തിയിരുന്നു. തമിഴില്‍ ആക്ഷന്‍ കോമഡിയായി ഒരുക്കിയ പട്ടത്ത് യാനെ എന്ന ചിത്രത്തില്‍ വിശാലിന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. കന്നഡത്തിലും ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. പ്രേമ ബറാ എന്ന സിനിമയിലൂടെ മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരവും ഐശ്വര്യ സ്വന്തമാക്കിയിരുന്നു. ആകെ മൂന്ന് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഐശ്വര്യ അര്‍ജുന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago