എന്തെങ്കിലും സംഭവിച്ചാൽ ആര് സമാധാനം പറയും

കഴിഞ്ഞ  ദിവസമാണ് നടി അർത്ഥന അച്ഛനും നടനുമായ വിജയകുമാറിനെതിരെ രംഗത്ത് വന്നത്. വിജയകുമാർ തങ്ങളെ നിരന്തരം ശല്യപ്പെടുത്തുകയാണ് എന്നും ഈ വിവരം കാട്ടി താനും അമ്മയും അനുജത്തിയും പോലീസിൽ നേര്ത്ത തന്നെ പരാതി നൽകിയിരുന്നു എന്നും അർത്ഥന തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ച്. എന്നാൽ കഴിഞ്ഞ ദിവസം വിജയകുമാർ അതിക്രമിച്ച് തങ്ങളുടെ വീട്ടിൽ കയറി എന്നും താനും അനുജത്തിയും അമ്മുമ്മയും കൂടി താമസിക്കുന്ന വീട്ടിൽ വന്നു അതിക്രമിച്ച് കയറിയെന്നും അനാവശ്യം പറഞ്ഞു എന്നുമാണ് അർത്ഥന സോഷ്യൽ മീഡിയയിൽ കുറിച്ചത്. വിജയകുമാർ ഗേറ്റിന്റെ മതിൽ ചാടി വരുന്നതും ജനലിന്റെ അടുത്ത് നിൽക്കുന്നത് ഒക്കെ വിഡിയോയിൽ കാണാം.

പോലീസിനെ വിളിച്ചിട്ട് പോലീസിന്റെ സഹായം ഒന്നും ലഭിച്ചില്ലെന്നും അത് കൊണ്ടാണ് താൻ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് എന്നും അർത്ഥന പറഞ്ഞു. താൻ സിനിമയിൽ അഭിനയിക്കുന്നയ്ജ് അദ്ദേഹത്തിന് ഇഷ്ടമല്ലെന്നും എന്ത് വില കൊടുത്തതും തന്റെ അഭിനയ ജീവിതം നശിപ്പിക്കും എന്നും അതിനായി താൻ ഏതറ്റം വരെ പോകുമെന്നും വിജയകുമാർ ഭീക്ഷണി പെടുത്തി എന്നും അർത്ഥന മുൻപ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അന്ന് സംഭവിച്ചത് എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വിജയകുമാർ. തന്റെ ഇളയ മകൾ പ്ലസ് ടൂ പാസ്സ് ആയപ്പോൾ അവളെ കാണാൻ വേണ്ടിയാണ് ഞാൻ അവിടെ ചെന്നത് എന്നാണ് വിജയകുമാർ പറഞ്ഞത്.

മക്കളുടെ ആവശ്യത്തിന് വേണ്ടി ഞാൻ കുറച്ച് പണം അവരുടെ അമ്മയുടെ അക്കൗണ്ടിലേക്ക് അയച്ചിരുന്നു. അത് കിട്ടിയോ എന്ന് കൂടി അറിയാൻ വേണ്ടിയാണ് ഞാൻ അവിടെ പോയത്. ഞാൻ ചെല്ലുമ്പോൾ ഇളയ മകൾ വെളിയിൽ നിൽപ്പുണ്ടായിരുന്നു. അവൾ ഗേറ്റ് തുറന്ന് തന്നാണ് ഞാൻ അകത്ത് കയറിയത്. എന്നിട്ട് അവൾ അകത്തേക്ക് കയറി പോയി. എന്നാൽ ഞാൻ ചെന്നപ്പോൾ കതക് ആരും തുറന്നില്ല എന്നും വിജയകുമാർ പറയുന്നു. ജനാല വഴിയാണ് താൻ അവരോട് സംസാരിച്ചത്. അർത്ഥന കാനഡയിൽ ആണെന്നാണ് ഞാൻ കരുതിയത്. എന്നാൽ അവളെ അവിടെ വെച്ചാണ് ഞാൻ കാണുന്നത്. തന്റെ ശത്രുക്കളുടെ പടത്തിൽ ആണ് അർത്ഥന അഭിനയിച്ചത്. അത് അറിഞ്ഞപ്പോൾ എനിക്ക് ദേക്ഷ്യം വന്നുവെന്നും ആണ് വിജയകുമാർ പറഞ്ഞത്.

Devika

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

14 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago