‘ഒറ്റ ഇരുപ്പിനെ ഏഴ് എപ്പിസോടും കണ്ട് തീര്‍ത്തെങ്കില്‍ ഇതൊരു സംഭവം തന്നെയാ’

കേരള ക്രൈം ഫയല്‍സ്, മാസ്റ്റര്‍പീസ് എന്നീ വെബ് സീരിസുകള്‍ക്ക് ശേഷം മലയാളി പ്രേക്ഷകര്‍ക്ക് പുത്തന്‍ കാഴ്ചാനുഭവം ഒരുക്കിയിരിക്കുകയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം. ‘പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്’ എന്ന ഏറ്റവും പുതിയ വെബ് സീരീസ് ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. സണ്ണി വെയ്‌നും നിഖില വിമലും ആണ് ‘പേരില്ലൂര്‍ പ്രീമിയര്‍ ലീഗില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ അരുള്‍ അശോക് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. ‘ഒറ്റ ഇരുപ്പിനെ ഏഴ് എപ്പിസോടും കണ്ട് തീര്‍ത്തെങ്കില്‍ ഇതൊരു സംഭവം തന്നെയാ’ എന്നാണ് കുറിപ്പില്‍ പറയുന്നത്.

“ഒറ്റ ഇരുപ്പിനെ ഏഴ് എപ്പിസോടും കണ്ട് തീർത്തെങ്കിൽ ഇതൊരു സംഭവം തന്നെയാ”
???????????????????????????????????? ???????????????????????????? ???????????????????????? (????1,7????????????)(????????????????????????????????????)
“നല്ല ബെസ്റ്റ് പഞ്ചായത്ത്‌”
അടിപൊളി detailing ആണ് പടത്തിൽ ഉള്ളത്… തൊട്ടി കിണറ്റിൽ പോകുന്നതിന് മുന്നേ തന്നെ ഒരാൾ അതിന്റെ കയർ അഴിക്കുന്നത് കാണിച്ചു… അത് ഒരു നല്ല detailing ആണ്… പിന്നെ വീട്ടിലെ ഫോട്ടോസ്, ഓഫീസിലെ പ്രസിഡന്റ്‌ ലിസ്റ്റ് ഇതൊക്കെ നല്ല detailing ആണ് സീരിസിൽ ഉണ്ടാർന്നത് അതും ഉടനീളം
Comedy: എല്ലാർക്കും ഇഷ്ടപ്പെടണം എന്ന് ഇല്ല പക്ഷെ എനിക്ക് ഇഷ്ടപ്പെട്ടു
Characters: ????????????!! ???????????????????????? ????????????????????????????????????????
#AjuVarghese as “ᴩꜱʏᴄʜᴏ ʙᴀᴄʜᴀ” , വേറെ ലെവൽ തന്നെയാണ്
പിന്നെ നമ്മുക്ക് വേണ്ടി മരണമടഞ്ഞ വാഴകൾക്ക് എന്റെ പ്രണാമം
Sherlock Holmes Follower, “എന്റെ സന്ധ്യേ” character, പിന്നെയും ഉണ്ട് കുറേ കുറേ കുറേ
Binge Watch ചെയ്യാൻ പറ്റിയ സാധനം ഫ്രം മലയാളം
പടത്തിൽ കുറേ items ഉണ്ട് എന്തായാലും
Overall, it was flowing craziness throughtout…
സീസൺ 2 ഉറപ്പായും വേണം
As i said it may not be everyone’s cup of tea
On Disney+ Hotstar Specials…
Ajay

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

24 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

44 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

6 hours ago