‘ആദ്യ 50ൽ വിജയ് ഇല്ല, അടിക്കൊന്നും വന്നതല്ല, അടി ഉണ്ടാകുകയും ചെയ്യരുത്’; സോഷ്യൽ ലോകത്ത് ചർച്ചയായി കുറിപ്പ്

ലിയോയുടെ വൻ വിജയത്തിന് ശേഷമുള്ള വിജയ് സിനിമക്കായി കാത്തിരിക്കുകയാണ് ആരാധകർ. ആരാധകർക്കുള്ള പുതുവർഷ സമ്മാനമായി ലിയോയ്ക്ക് ശേഷമുള്ള വിജയ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ആണ് പുറത്ത് വന്നിരുന്നു. ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ( ദ ഗോട്ട്) എന്നാണ് ചിത്രത്തിന്റെ പേര്. വെങ്കട് പ്രഭുവാണ് ചിത്രത്തിൻറെ സംവിധായകൻ. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആയതിനാൽത്തന്നെ വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ചുള്ളത്. ഇതിനിടെ സോഷ്യൽ മീ‍ഡിയയിൽ വിജയ്‍യെ കുറിച്ച് വന്ന ഒരു കുറിപ്പാണ് ചർച്ചയാകുന്നത്. തമിഴിൽ ഇപ്പോൾ ആരാധകരുടെ കാര്യത്തിലും കളക്ഷന്റെ കാര്യത്തിലും മുന്നിൽ നിൽക്കുന്ന വിജയ്‍യു‌ടെ ഒരു സിനിമ പോലും തമിഴിലെ ഏറ്റവും മികച്ച സിനിമകളുടെ ഐഎംഡിബി റേറ്റിം​ഗിൽ ഇല്ലെന്നാണ് അരുൾ അശോകൻ എഴുതിയ കുറിപ്പിൽ പറയുന്നത്.

പോസ്റ്റ് വായിക്കാം

Top 50 ൽ വിജയ് ഇല്ല…
ഒരു അടിക്കൊന്നും വന്നതല്ല, അടി ഉണ്ടാകുകയും ചെയ്യരുത് ????????
ഇപ്പോൾ തമിഴ് നാട്ടിൽ ഏറ്റവും “ആൾ ബലം” ഉള്ള വെക്തി ഒരു പക്ഷെ പുള്ളിയാണ്, Top 5ന്റെ അകത്ത് എവിടേലും സ്ഥാനം ഉണ്ട് ????
പക്ഷെ ഞാൻ ഒന്ന് Top Rated 50 Tamil Movies IMDb list നോക്കിയപ്പോൾ പുള്ളി ഇല്ല ????
Mammooty, Mohanlal, Rahman ഉണ്ട്, Kamal Hassan, Rajnikanth, Suriya, R Madhavan, Vijay Sethupathy, Kathir, Karthi, Dhanush, Sivaji Ganeshan, Samuthirakani, Arya, Jayem Ravi, Vikram, Vishnu, Arjun Sarja, Aditi Balan, Jackie Shroff, Bobby Simha, Siddarth, രണ്ട് പിള്ളേർ, Arvind Swami, Soori, Yogi Babu വരെ ഉണ്ട്
കുറച്ച് നടിമാരും ഉണ്ട് Top 50 ൽ
എന്നാൽ ഇതിൽ തമിഴ് നാട്ടിലെ 1ˢᵗ Tier Box Office Collector എന്ന് ഞാൻ വിശേഷിപ്പിക്കുന്ന വിജയ് സാറിന് ആ ലിസ്റ്റിൽ കയറാൻ സാധിചില്ല
Ajith Kumar സാറിനും ആ സ്ഥലത്ത് കയറാൻ സാധിച്ചില്ല
ഇവരുടെ അഭിനയം ഒന്നും കൊള്ളില്ല എന്നൊന്നും പറഞ്ഞു വന്നതല്ല
ഇവരും കൂടി കയറാൻ പാടുള്ള ഒരു ലിസ്റ്റിൽ കയറണം എന്ന് ആഗ്രഹം ഉള്ളതുകൊണ്ട് മാത്രം ഇട്ട പോസ്റ്റ്‌ ആണ് ❤️????
They both have high rated films but not high enough to reach the other beautiful films.
ഭാവിയിൽ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു…
അടി ഉണ്ടാക്കരുത് ????????, just തോന്നി പറഞ്ഞു.

Ajay

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

9 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago