മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ആറാട്ടിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. പഴയ മോഹന്‍ലാലിനെ തിരിച്ചു കൊണ്ടുവരാന്‍ സിനിമയ്ക്ക് സാധിച്ചുവെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് സംവിധായകന് അരുണ്‍ ഗോപി. പേര് പോലെ ശരിക്കും നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് തന്നെയാണ് ചിത്രമെന്നാണ് അരുണ്‍ ഗോപി പറയുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് അരുണ്‍ ഗോപിയുടെ പ്രതികരണം.
അരുണ്‍ ഗോപിയുടെ പോസ്റ്റ്
ആറാട്ട്…!
പേര് പോലെ ശരിക്കും നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് തന്നെയാണ്.. ഇലക്ടറിഫയിങ് പെര്‍ഫോമന്‍സ്.. സിനിമ അവകാശ പെടുന്നത് പോലെ an unrealistic എന്റെര്ടൈന്മെന്റ്.. സിനിമ ആഘോഷിക്കുന്നവര്‍ ആണ് നിങ്ങള്‍ എങ്കില്‍ ആറാട്ട് നിങ്ങളെ നിരാശരാക്കില്ല.. ലാലേട്ടന് ചുമ്മാ ഒരേ പൊളി.. ആശംസകള്‍..
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…