പരിപാടിയിലേക്ക് വിളിച്ചാൽ പോകും, സൂചന നൽകി ആര്യ!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവിൽ കൂടി നിരവധി ആരാധകരെ നേടിയ താരമാണ് ആര്യ. അതിന് മുൻപ് തന്നെ മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും നിറഞ്ഞു നിന്നെങ്കിലും പരുപാടിയിൽ എത്തിയതിനു ശേഷമാണ് ആര്യയ്ക്ക് കൂടുതൽ ആരാധകരെ നേടാൻ കഴിഞ്ഞത്. പരിപാടിയിലെ ആര്യയുടെ പ്രകടനങ്ങൾ ഇഷ്ട്ടം അല്ലാത്ത മലയാളികൾ കുറവായിരുന്നു. എന്നാൽ ആ ആര്യ ബിഗ് ബോസ്സിൽ എത്തിയപ്പോൾ ആരാധകർക്ക് ആര്യയോടുള്ള താൽപ്പര്യം നേരെ വിപരീതമായി. അത്രയും നാൾ ബഡായി ബംഗ്ലാവിൽ കണ്ട ആര്യയെ ആയിരുന്നില്ല പിന്നീട് ബിഗ് ബോസ്സിൽ ആളുകൾ കണ്ടത്. പരുപാടി പകുതിക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ഇന്നും പ്രേക്ഷകർ ആര്യയെയും മറ്റ് മത്സരാർത്ഥികളെയും ഓർക്കുന്നു. ഇപ്പോൾ ആര്യ ബിഗ് ബോസ്സിന്റെ മൂന്നാം ഭാഗത്തിലേയ്ക്കും എത്തുന്നുവെന്ന തരത്തിലെ വാർത്തകൾ പ്രചരിക്കുകയാണ്‌. ഇതിനോട് പ്രതികരിക്കുന്ന താരം ഇപ്പോൾ.

ഞങ്ങൾ കുറച്ച് നാളുകൾ മാത്രമേ അവിടെ ഉണ്ടായിരുന്നോളു. അവിടെ നടക്കുന്നത് പോലെയല്ല പുറത്ത് ആളുകൾ വിലയിരുത്തുന്നത്. പരുപാടിയിൽ നിന്ന് പുറത്ത് വന്നു മുഴുവൻ എപ്പിസോഡുകൾ കണ്ടു കഴിഞ്ഞപ്പോൾ ആണ് പുറത്ത് നടന്നത് എന്താണെന്ന് അറിയുന്നത്. ബഡായ് ബംഗ്ലാവിൽ കണ്ടത് പോലെ ആര്യ ജീവിതത്തിലും ഒരു പൊട്ടി പെണ്ണാണ് എന്നാണു ആളുകൾ കരുതിയത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ആര്യ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെയായിരുന്നു ബിഗ് ബോസ്സിലും. ഞാൻ പറയുന്നതും ചെയ്യുന്നതും ഓരോ വ്യക്തികളും അവരുടെ ഭാവനയ്ക്ക് അനുസരിച്ച് വിലയിരുത്താൻ തുടങ്ങി. അതിനെയൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിക്കാനെ നമുക്ക് കഴിയു.

Arya image

ബിഗ് ബോസ്സിന്റെ മൂന്നാം ഭാഗത്തിൽ ഞാൻ വരുന്നുവെന്ന തരത്തിലെ വാർത്തകളും വന്നിരുന്നു. എന്നാൽ ബിഗ് ബോസ്സിന്റെ മൂന്നാം ഭാഗത്തേക്ക് താൻ പോകുന്നില്ലെന്നും അതിഥിയായി വിളിച്ചാൽ പോകുമെന്നും താരം പറഞ്ഞു. ഇപ്പോൾ ഉള്ളതിൽ ചിലരൊക്കെ നല്ല പ്രകടനം ആണ് പരുപാടിയിൽ കാഴ്ചവെക്കുന്നത് എന്നും ആര്യ കൂട്ടിച്ചേർത്തു.

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

8 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

13 hours ago