ആ യുവതിയുമായി എനിക്ക് യാതൊരു പരിചയവും ഇല്ല, ഒടുവിൽ പ്രതികരിച്ച് ആര്യ

പ്രേഷകരുടെ പ്രിയങ്കരനായ താരമാണ് ആര്യ. നിരവതി ചിത്രങ്ങളിൽ ആണ് ആര്യ കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ച് കഴിഞ്ഞത്. ജീവിതത്തിലേക്ക് ഒരു പുതിയ അഥിതി എത്തിയ സന്തോഷത്തിൽ ഇരിക്കവേ ആണ് ആര്യയെ തേടി ഒരു വാർത്ത വരുന്നത്. ആര്യ വിവാഹ വാഗ്ദാനം നൽകി തന്റെ കയ്യിൽ നിന്നും എഴുപത് ലക്ഷം രൂപ തട്ടിയെടുത്തുവെന്നു ആരോപിച്ച് കൊണ്ട് കുറച്ച് മാസങ്ങൾക്ക് മുൻപ് ഒരു ജർമൻ യുവതി എത്തിയിരുന്നു. യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച മെയിൽ കണ്ടതിനു ശേഷമാണു മോഡി കേസിൽ കൂടുതൽ വിവരങ്ങൾ അന്വേഷിക്കാൻ തമിഴ്‌നാട് ആഭ്യന്തര മാത്രാലയത്തിനു ഉത്തരവ് നൽകിയിരുന്നത്. ആര്യയുടെ സിനിമകൾ എല്ലാം ബാൻ ചെയ്യണം എന്നും തന്റെ പണം തിരികെ ലഭിക്കണം എന്നുമുള്ള ആവിശ്യം ആണ് യുവതി തന്റെ അഭിഭാഷകനിലൂടെ അറിയിച്ചത്.

ഇതിനെതിരെ അന്വേഷണ ഉത്തരവ് സർക്കാർ ഇട്ടിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ആര്യ. ആ സത്രീയെ തനിക്ക് ഒരു പരിചയം ഇല്ലെന്നും ഇത് വരെ അവരെ ഞാൻ കണ്ടിട്ട് കൂടി ഇല്ലെന്നുമാണ് ആര്യ പ്രതികരിച്ചത്. എന്തിനു വേണ്ടിയാണ് അവർ എന്റെ പേരിൽ ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത് എന്ന് തനിക് അറിയില്ല എന്നും ജനശ്രദ്ധ ലഭിക്കുവാൻ വേണ്ടിയാകും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നുമാണ് ആര്യ പറഞ്ഞത്. ഞാനോ എന്റെ പേരിൽ മറ്റൊരാളോ ആ സ്ത്രീയെ ഇത് വരെ വഞ്ചിച്ചിട്ടില്ല എന്നാണു എന്റെ വിശ്വാസം എന്നും എന്നയാളും സത്യം ഒരിക്കൽ പുറത്ത് വരും എന്നും അന്ന് ന്യായം ജയിക്കുമെന്നുമാണ് ആര്യ ഈ വിഷയത്തിൽ പ്രതികരിച്ചത്.

ഒരുപാട് വിമർശങ്ങൾക്കൊടുവിൽ വിവാഹിതരായ താര ജോഡികൾ ആര്യയും സയേഷയും, കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ ആയിരുന്നു സയേഷയും താനും തമ്മിലുള്ള പ്രണയബന്ധം ആര്യ പുറത്ത് വിട്ടത്. താന്‍ പ്രണയത്തിലാണെന്നും നടി സയേഷയെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ആര്യ വെളിപ്പെടുത്തി. തൊട്ടടുത്ത മാസം ഇരുവരും വിവാഹിതരാവുകയും ചെയ്തു. 2019 മാര്‍ച്ച്‌ 9, 10 ദിവസങ്ങളിലായി ഹൈദരാബാദില്‍ വെച്ചായിരുന്നു താരവിവാഹം നടന്നത്. പരമ്ബരാഗത മുസ്ലീം ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. ബോളിവുഡില്‍ നിന്നും തമിഴിലും തെലുങ്കിലുമൊക്കെയുള്ള പ്രമുഖ താരങ്ങളെല്ലാം തന്നെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. താരവിവാഹം കഴിഞ്ഞ് ഒരു മാസത്തോളം ഇവരുടെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത്.

 

 

 

 

 

 

Sreekumar

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

17 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago