കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടിയും അവതാരകയുമായ ആര്യ. ബഡായ് ബംഗ്ലാവില്‍ മുകേഷിനും രമേശ് പിഷാരടിക്കും ഒപ്പം അഭിനയിച്ചാണ് ആര്യ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കുഞ്ഞിരാമായണം എന്ന സിനിമയിലെ താരത്തിന്റെ മല്ലിക എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.
ആ ചിത്രത്തിലെ ക്ലൈമാക്സിലെ ആര്യയുടെ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം ടെലിവിഷന്‍ ഷോകളില്‍ അവതാരകയായും നിറഞ്ഞ് നിന്നു ആര്യ. ഏഷ്യാനെറ്റിലെ ബിഗ് ബോസിന്റെ രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയുമായിരുന്നു താരം.
സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള ആര്യ തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആര്യ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.
പ്രണവ് രാജ് ആണ് ഫോട്ടോസ് എടുത്തത്. വിജിത വിക്രമനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ‘അവള് പൂക്കളും തീയുമാണ്..” എന്ന ക്യാപ്ഷനോടെയാണ് ആര്യ ചിത്രങ്ങള്‍ പങ്കുവച്ചത്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…