മലയാളി പ്രക്ഷകർക്കിടയിൽ അവതാരക ആയും നടിയായും തിളങ്ങി നിൽക്കുന്ന താരമാണ് ആര്യ. ബിഗ്ഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ആണ് താരം ശ്രദ്ധ നേടുന്നത്. ആദ്യ ഭർത്താവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ആര്യ സമൂഹ മാധ്യങ്ങളിൽ ഈ അടുത്ത ദിവസങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. ആര്യയുടെ നാത്തൂനായ അർച്ചന സുശീലന്റെ വിവാഹത്തിന്റെ അതേ ദിവസം തന്നെയിരുന്നു രോഹിത്തിന്റെയും വിവാഹം. അർച്ചന സുശീൽ എന്ന സീരിയൽ താരത്തിന്റെ സഹോദരനാണ് ആര്യയുടെ ആദ്യ ഭർത്താവ് രോഹിത്ത്.
ഇപ്പോൾ മറ്റൊരു വിവാഹത്തെക്കുറിച്ചെത്തിയിരിക്കുകയാണ് ആരാധകർ. ഇനി വിവാഹം കഴിക്കുന്നില്ല എന്ന കാര്യം ആര്യ പറഞ്ഞിരുന്നെങ്കിലും. ഇപ്പോൾ ഉള്ള വിഷയത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് ആര്യ. ഇനി ഒരിക്കലും വിവാഹം കഴിക്കില്ല എന്നും ഇനി ഒറ്റക്കായിരിക്കും ജീവിക്കുക എന്നും താരം പറയുന്നു. താരത്തിന്റെ കാമുകന്റെ ചതിയും ആദ്യ ഭർത്താവിന്റെ ചതിയും എല്ലാം ഉണ്ടായിട്ടും എന്തിനാണ് എന്നുമാണ് ആരധകർ ചോദിക്കുന്നത്. ആദ്യ ഭർത്താവ് വിവാഹം കഴിക്കുമെന്ന് പ്രതീഷിച്ചിരുന്നില്ല എന്നും താരം തുറന്ന് പറഞ്ഞിരുന്നു.
കാമുകൻ സ്വന്തം കൂട്ടുകാരിയായ ഗോപികയോടൊപ്പമാണ് എന്നുള്ള കാര്യം ഈ ഇടക്ക് സോഷ്യൽ മീഡിയിൽ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോൾ ആര്യയ്ക്ക് പിന്തുണയുമായാണ് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…