ഈ മനോരോഗം ഇനിയും എനിക്ക് സഹിക്കാൻ പറ്റില്ല !! എന്റെ ചെറിയ മകളെ പോലും വെറുതെ വിടുന്നില്ല, പൊട്ടിത്തെറിച്ച് ആര്യ

നടിയും അവതാരികയും ആയ ആര്യ ഏറെ പ്രശസ്തയാണ്, ബഡായി പേരിലാണ് ആര്യ കൂടുതൽ പ്രശസ്ത, ഏഷ്യാനെറ്റ് അവതരിപ്പിച്ച ബിഗ്‌ബോസിൽ ആര്യയും മത്സരാർത്ഥി ആയിരുന്നു. വളരെ നല്ലൊരു മത്സരാർത്ഥി ആയിരുന്നു ആര്യ. കൊറോണ പടർന്നു പിടിച്ചതോടെ ഷോ നിർത്തി വെക്കുകയായിരുന്നു.ഷോയിൽ നിന്നും ഇറങ്ങിയതിനു ശേഷം നിരവധി ട്രോളുകൾക്കും സൈബർ ആക്രമണത്തിനും ഇരയായിരുന്നു ആര്യ. ഇപ്പോൾ അതിനെതിരെ രംഗത് വന്നിരിക്കുകയാണ് ആര്യ, ഇനിയും ഇതെന്ക്കി സഹിക്കാൻ പറ്റില്ല.  കൊറോണയെ തുടർന്ന് നാട് പ്രതിരോധത്തിൽ ആയതിനാലാണ് ഇപ്പോൾ ഒന്നിനും ഇല്ലാത്തതെന്നും ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Arya image

ആര്യ പറയുന്നത് ഇങ്ങനെ, എല്ലാ ഷോയിലും ആളുകൾക്ക് പ്രിയപ്പെട്ട ഒരു വ്യക്തിയ് കാണും, ഞാനും ഈ ഷോയിലെ ഒരു മത്സരാർത്ഥി ആയിരുന്നു.ഓരോ വ്യക്തികളും വ്യത്യസ്തരാണ്. ഓരോരുത്തരും ചിന്തിക്കുന്നതും കാര്യങ്ങളെ നോക്കി കാണുന്നതും അവയോടുള്ള കാഴ്ചപാടുകളും വ്യത്യസ്തമായിരിക്കും.ഒരു മത്സരാർത്ഥി എന്ന നിലയിൽ ആരോഗ്യപരമായ വിമർശനങ്ങളെ സ്വീകരിക്കുക എന്നത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും എന്റെ ഉത്തരവാദിത്വം ആണ്. പക്ഷേ അതിന്റെ അർഥം നിങ്ങൾക്ക് എന്നെ അധിക്ഷേപിക്കാം എന്നല്ല. സമൂഹ മാധ്യമം എന്നത് വളരെ ശക്തവും ഉപകാരപ്രദവുമായ ഒരു വേദിയാണ്. പക്ഷേ, അത് നല്ല രീതിയിൽ ഉപയോഗിക്കണം.

ഒരു പബ്ലിക്‌പ്രൊഫൈൽ ഉള്ളത് കൊണ്ട് നിങ്ങൾക്ക് ആരേയും എത്ര വേണമെങ്കിലും അധിക്ഷേപിക്കാമെന്ന് കരുതരുത്. എല്ലാത്തിനും ഒരുപരിധിയുണ്ട്. ഞങ്ങളിൽ മിക്കവരും പ്രത്യേകിച്ച് സ്ത്രീകൾ ഈ അവസ്ഥ നേരിടുന്നുണ്ട്. അർഹിക്കുന്ന പ്രാധാന്യത്തോടെ ഇത് അധികാരികൾക്ക് മുന്നിൽ എത്തിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു.എന്നോട് പലരും പറഞ്ഞതാണ് ഇതെല്ലം ക്ഷമിക്കാൻ ഞാൻ ഇത്രയും നാൾ ക്ഷമിക്കകുകയും ചെയ്തു, എന്നാൽ ഇപ്പോൾ എന്റെ കുഞ്ഞു മകളെ കൂടി ഇതിനു ഇരയാക്കുകയാണ്, ഇനി ഇത് എനിക്ക് സഹിക്കാൻ ആകില്ല എന്ന് ആര്യ പറയുന്നു.

ആര്യയെ പിന്തുണച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്, ഇവരെ ഒന്നും വെറുതെ വിടരുതെന്ന് ആര്യയുടെ പ്രേക്ഷകർ പറയുന്നു.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago