ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ആശ ശരത്. തുടർന്ന് മലയാള സൈൻമെയയുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു. നിരവധി ഹിറ്റ് ചിത്രങ്ങളിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുവാനും താരത്തിന് കഴിഞ്ഞു. ഇന്നിപ്പോൾ താരം തന്റെ ജീവിതത്തിലെ വലിയ ഒരു നഷ്ടത്തെ കുറിച്ച് പറയുകയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ. തന്റെ പിതാവിന്റെ വിയോഗത്തെ കുറിച്ചാണ് താരം കുറിയ്ക്കുന്നത്. ആശ ശരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.