തമിഴ് നടൻ അശോക് സെൽവനും, നടി കീർത്തി പാണ്ഡിയനും വിവാഹിതരായി. ഇരുവരുടെയും വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്, തന്റെ സഹപ്രവർത്തകർക്കുള്ള റിസപ്ഷൻ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്നും പറയപ്പെടുന്നു. നടനും,നിർമാതാവുമായ അരുൺ പാണ്ഡ്യന്റെ ഇളയ മകൾ ആണ് കീർത്തി.
ഈ റോഡ് സ്വദേശിയാണ് അശോക് സെൽവൻ, ഇരുവരും ഒന്നിച്ചു അഭിനയിച്ച ചിത്രമായിരുന്നു ബ്ലൂ സ്റ്റാർ, പാ രഞ്ജിത്ത് ആയിരുന്നു ഈ ചിത്രം നിർമ്മിച്ചത്, അശോക് സെൽവൻ അവസാനമായി അഭിനയിച്ച ചിത്രം പോർ തൊഴിൽ, ചിത്രത്തിൽ അശോക് സെൽവനൊപ്പം ശരത്കുമാറും മറ്റൊരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.
തുമ്പ എന്ന ചിത്രത്തിലൂടെ ആയിരുന്നു കീർത്തി അഭിനയ മേഖലയിൽ എത്തിയത്, നിരവധി ചിത്രങ്ങളിലും, മലയാളത്തിലെ നൻ പകൽ നേരത്തെ മയക്കം എന്ന ചിത്രത്തിലെ രമ്യ പാണ്ഡ്യൻ കീർത്തിയുടെ ബന്ധു കൂടിയാണ്, മലയാളത്തിലെ ഹെലൻ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലും കീർത്തി ആയിരുന്നു അഭിനയിച്ചത്, ഇപ്പോൾ നടിനടന്മാർക്ക് ആശംസകൾ അറിയിച്ചുകൊണ്ടെത്തുകയാണ് ആരാധകർ.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…