മലയാള സിനിമയിലെ യുവ നടന്മാരിൽ പ്രധാനിയാണ് നടൻ ആസിഫ് അലി, ഇപ്പോൾ താരം അഭിനയിച്ച തലവൻ എന്ന ചിത്രം തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്, ചിത്രം കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത് ഈ ചിത്രം ആസിഫിന്റെ ഒരു വലിയ തിരിച്ചു വരവ് എന്നാണ്, എന്നാൽ ഇപ്പോൾ ആ തിരിച്ചുവരവിനെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ഇപോൾ ശ്രെദ്ധ ആകുന്നത്.
ഞാൻ തിരിച്ചുവരവ് നടത്തുന്നു എന്ന് പറയാൻ ഞാൻ അതിന്എ ങ്ങും പോയില്ലല്ലോ, സിനിമ ചെയ്യ്തുകൊണ്ടിരിക്കുവായിരുന്നു, എന്നാൽ ഇതുപോലൊരു അവസരം ലഭിച്ചിരുന്നില്ല എന്ന് മാത്രം, പ്രേക്ഷകർ സ്വീകരിക്കുന്ന സിനിമകൾ ചെയ്യാൻ പറ്റാഞ്ഞത് എന്നെ സംബന്ധിച്ചു കിട്ടാത്ത അവസരമായിരുന്നു. പിന്നെ വത്യസ്തമായ സിനിമകൾ ചെയുമ്പോൾ എനിക്ക് വിചാരിച്ച രീതിയിൽ വരാതിരുന്നിട്ടുണ്ട് നടൻ പറയുന്നു
എന്നാൽ എല്ലാ രീതിയിലും ഒത്തുവന്നത് ഈ ചിത്രത്തിലൂടെ എന്ന് മാത്രേയുള്ളൂ, എന്റെ ഈ സിനിമ ഏറ്റെടുത്ത പ്രേക്ഷകരോട് എനിക്ക് നന്ദി മാത്രമേ പറയാനുള്ളൂ ,ആസിഫ് പറയുന്നു, ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ എന്ന ചിത്രത്തിൽ ആസിഫ് അലിയും, ബിജുമേനോനുമാണ് അഭിനയിക്കുന്നത്, തലവൻ ഇതൊരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ,
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…