പുഴു എന്ന സിനിമയുടെ സംവിധായിക രഥീനയുടെ മുൻ ഭർത്താവ് ഒരു അഭിമുഖത്തിൽ പങ്കടുത്തതിന് പിന്നാലെ വലിയ സൈബർ ആക്രമണമാണ് മമ്മൂട്ടിക്കെതിരെ ഉണ്ടായത്, എന്നാൽ മമ്മൂട്ടിക്കെതിരെയുള്ള സൈബർ ആക്രമണത്തെ വിമർശിച്ചുകൊണ്ട് രംഗത്തു എത്തിയിരിക്കുകയാണ് നടൻ ആസിഫ് അലി, മുഖം പോലും കാണിക്കാത്ത ഭീരുക്കളാണ് മമ്മൂട്ടിക്ക് നേരെ സൈബർ ആക്രമണം നടത്തുന്നത നടൻ ആസിഫ് അലി പറയുന്നു. സ്വന്തം ഐഡന്റിറ്റി പോലും റിവീൽ ചെയ്യാതെ മമ്മൂട്ടിയ്ക്ക് എതിരെ ചിലർ ഒളിച്ചിരുന്ന് കല്ലെറിയുകയാണ്
മമ്മൂട്ടി ഒരിക്കലും ഇത്തരം പ്രചരണങ്ങളെ കാര്യമായി എടുക്കുകയോ അതേപറ്റി ആലോചിക്കുകയോ ചെയ്യുമെന്ന് തോന്നുന്നില്ലെന്നും ആസിഫ് പറയുന്നു. സോഷ്യല്‍ മീഡിയ വല്ലാതെ വളര്‍ന്ന് നില്ക്കുന്ന കാലമാണ് , നമ്മൾ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ. ആ ഒരു സ്വഭാവം ആണ് സോഷ്യൽ മീഡിയയിൽ കാണിക്കുന്നത്. സ്വന്തം ഐഡിറ്റി റിവീൽ ചെയ്യാതെ കുറേ ആളുകൾ സോഷ്യൽ മീഡിയയിൽ ഇരുന്ന് എന്തൊക്കെയോ പറയുകയാണ്. അതിനൊക്കെക്കാൾ എത്രയോ മുകളിലാണ് അദ്ദേഹം
മമ്മൂക്കയുടെ ആറ്റിറ്റ്യൂഡും അങ്ങനെ തന്നെ ആയിരിക്കും. മമ്മൂക്ക ഒരിക്കലും അത് മനസിലേക്ക് എടുക്കുകയോ അതിനെ പറ്റി ആലോചിക്കുകയോ ചെയ്യുന്നുണ്ടാവില്ല മമ്മൂട്ടിയെപ്പോലൊരു മഹാനടന് ഇതൊന്നും ഒരു കാലത്തും സീരിയസായി എടുക്കില്ല. മമ്മൂട്ടി ഇതൊന്നും കാര്യമായി എടുക്കാതെ ഇരിക്കുന്നത് പോലെ നമ്മളും ഇതൊക്കെ കണ്ടില്ലെന്ന് നടിച്ചാല്‍ മതി അങ്ങനെ വരുമ്പോള്‍ അവര്‍ ഉദ്ദേശിച്ചത് നടക്കില്ലാ ആസിഫ്പറയുന്നു
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…