ജീത്തുവിന്റെ അടുത്ത സൂപ്പർഹിറ്റ് ചിത്രം! ഗംഭീര മേക്കോവറിൽ ആസിഫ്, ‘ലെവൽ ക്രോസ്’ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു

മലയാള സിനിമയിലെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആണ് ജീത്തു ജോസഫ്, ജീത്തുവിന്റെ നേര് ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്, ഈ ഒരു അവസരത്തിൽ സംവിധയകന്റെ അടുത്ത സൂപ്പർഹിറ്റ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്, ലെവൽ ക്രോസ് എന്ന നാമകരണം ചെയ്യ്ത ഈ ചിത്രത്തിൽ ആസിഫ് അലി ഗംഭീര മേക്കോവറിലാണ് എത്തുന്നത്, ആസിഫ് അലിക്കൊപ്പം ഷറഫുദ്ധീനും, അമല പോളും മറ്റു പ്രധാന കഥപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു.

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്  നടൻ ആദം അയൂബിന്റെ മകൻ അർഫാസ് അയൂബ് ആണ്, അർഫാസ് ജീത്തുവിന്റെ സംവിധാന സഹായി കൂടിയായിരുന്നു, ആസിഫ് അലിയുടെ പരുക്കൻ ലുക്ക് ആണ് ഈ ചിത്രത്തിന്റെ പോസ്റ്റർ ആയി എത്തിയിരിക്കുന്നത് , ശരിക്കും ആസിഫിന്റെ ഒരു വെറൈറ്റി ലുക്ക് ആണ് ഈ ചിത്രത്തിലുള്ളത്,

രമേശ് പിള്ളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്, അഭിഷേക് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്, മോഹൻ ലാൽ ഹിറ്റ്  ചിത്രമായ റാമിന്റ് നിർമാണവും ഈ ബാനർ തന്നെയാണ്, ചിത്രത്തിന്റെ ചായാഗ്രഹണം അപ്പു പ്രഭാകർ, സംഭാഷണം ആദം അയൂബ്, സംഗീതം വിശാൽ ചന്ദ്ര ശേഖർ

 

Suji

Entertainment News Editor

Recent Posts

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

4 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

8 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

9 hours ago

തുടക്കം മുതൽ തന്നെ ലാലേട്ടന് വീഴ്ച്ച പറ്റിയിട്ടുണ്ട്, ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…

9 hours ago