നല്ല അഭിപ്രായങ്ങൾ കേട്ട തന്റെ ഒരു ചിത്രങ്ങളും ഇതുവരെയും കണ്ടിട്ടില്ല! അതിന്റെ കാരണത്തെ കുറിച്ച് ആസിഫ്

വെത്യസ്ത അഭിനയ ശൈലിയുള്ള ഒരു നടൻ ആണ്  ആസിഫ് അലി, ഇപ്പോൾ നടൻ താൻ അഭിനയിച്ച ചിത്രങ്ങളിൽ നല്ല പടമെന്നു പറഞ്ഞിട്ടുള്ള ഒരു ചിത്രവും താൻ ഇതുവരെയും കണ്ടിട്ടില്ല എന്ന് പറയുകയാണ് സമകാലിക മലയാളത്തിന് നൽകിയ അഭിമുഖ്ത്തിൽ, എന്നാൽ ആ സിനിമകൾ കാണാത്തതിനെ ഒരു കാരണമുണ്ട് ആസിഫ് പറയുന്നു. എന്നാൽ തന്നോട് അത് മോശമായ ചിത്രമെന്ന് കേട്ടാൽ ആ ചിത്രം താൻ കാണുകയും ചെയ്‌യും.

മോശമായ ചിത്രങ്ങളിലെ അപാകത എന്താണെന്നു മനസിലാക്കാൻ വേണ്ടിയാണു, എന്നാൽ നല്ല അഭിപ്രായം പറഞ്ഞ ചിത്രങ്ങളിൽ റോഷാക്, കെട്ടിയോളാണെന്റെ മാലാഖ, ഉയരെ ഇവ ഇതുവരെയും താൻ കണ്ടട്ടില്ല, ഒരു സിനിമ കണ്ടാൽ അത് കൊള്ളാമെന്നു പറഞ്ഞു കഴിഞ്ഞാൽ ഈ കൊള്ളാമെന്ന് പറയുന്ന സാധനങ്ങൾ വീണ്ടും നമ്മൾക്ക് എടുക്കാൻ തോന്നും, അതൊരു സേഫ് സൂൺ ആയി കാണും

അത് സംഭവിക്കരുത് അതിനു വേണ്ടിയാണ്, ആസിഫ് പറഞ്ഞു. ഒരു സിനിമ കഴിയുമ്പോൾ അത് കൊള്ളാമോ, കൊള്ളില്ലിയോ എന്ന് തീരുമാനിക്കുന്നത് പ്രേക്ഷകർ ആണ്, എന്നാൽ അവരുടെ ജഡ്ജെമെന്റ് കഴിയുമ്പോൾ ആകെ ടെൻഷൻ ആണ്, കൊള്ളത്തില്ല എങ്കിൽ അത് ഒന്നും കൂടി അടുത്തപടത്തിൽ  നന്നാക്കാമല്ലോ ആസിഫ് പറയുന്നു.

 

B4blaze News Desk

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

10 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

11 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

11 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

11 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

12 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

13 hours ago