നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് അസിൻ. മലയാളിയാണ് താരം എങ്കിലും തമിഴിൽ ആണ് താരത്തിന് ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടുള്ളത്. രണ്ടായിരത്തിൽ ഇറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങളായിൽ അസിൻ ആയിരുന്നു നായികയായിഅഭിനയിച്ചത് . ആ കാലത്തെ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം എല്ലാം സിനിമ ചെയ്യാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. കരിയറിൽ തിളങ്ങി നിന്ന സമയത്ത് ആയിരുന്നു താരം വിവാഹിത ആകുന്നത്. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം. മൈക്രോമാക്സ് സംരംഭകൻ ആയ രാഹുലിനെ ആണ് താരം വിവാഹം കഴിച്ചത്.
കരിയറിന്റെ പീക്ക് ടൈമിൽ നിൽക്കുമ്പോൾ ആണ് താരം വിവാഹിത ആകുന്നത്. താരത്തിന്റെ വിവാഹാവാർത്ത ആരാധകരെ നിരാശർ ആക്കിയിരുന്നു. ആറ് കോടി രൂപയുടെ വജ്ര മോതിരം അണിയിച്ചാണ് രാഹുൽ അസിനെ പ്രപ്പോസൽ ചെയ്തത്. ഇതൊക്കെ ആരാധകരുടെ ഇടയിൽ വലിയ ശ്രദ്ധ നേടിയ കാര്യം ആയിരുന്നു. ഇന്ന് ഭർത്താവിനും മകൾക്കും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് താരം. വിവാഹത്തോടെ അസിൻ അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ് എങ്കിലും പൊതു പരിപാടികളിൽ എല്ലാം സജീവമാണ് താരം.
ഭർത്താവിനെ ബിസിനെസ്സിൽ സഹായിച്ച് വരുകയാണ് അസിൻ ഇന്ന്. അത് മാത്രമല്ല, നിരവധി ജീവ കാരുണ്യ പ്രവർത്തികളുമായും അസിൻ ഇന്ന് സജീവമാണ്. അഭിനയത്തിൽ നിന്ന് വിട്ട് നില്ക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി എങ്കിലും ഇന്നും ആരാധകർ ഏറെയാണ് അസിന് ഉള്ളത്. മലയാളി ആണെങ്കിൽ കൂടിയും മലയാള സിനിമയിൽ വേണ്ടത്ര രീതിയിൽ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം. ഒരേ ഒരു മലയാളം സിനിമയിൽ മാത്രമാണ് അസിൻ അഭിനയിച്ചത്. നരേന്ദ്രൻ മകൻ ജയകാന്തൻ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ ആണ് താരം തന്റെ സാനിദ്ധ്യം അറിയിച്ചത്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…