‘ഹായ് ഓൾ… കാതൽ വെറും ഉറക്ക ​ഗുളിക, ഇങ്ങനെയല്ല പ്രതീക്ഷിച്ചത്’; വൈറലായി അശ്വന്ത് കോക്കിന്റെ റിവ്യൂ

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ഇന്നലെയാണ് റിലീസ് ചെയ്തത്. മികച്ച അഭിപ്രായങ്ങളാണ് ആദ്യ ഷോകൾ മുതൽ ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോൾ നടക്കുന്ന ഗോവ ചലച്ചിത്രോത്സവത്തിലും കാതലിൻറെ പ്രദർശനം ഇന്നലെയായിരുന്നു. മികച്ച അഭിപ്രായം തന്നെയാണ് സിനിമയ്ക്ക് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്. എന്നാൽ, സിനിമ റിവ്യൂകളിലൂടെ വിവാദ നായകനായ അശ്വന്ത് കോക്ക് എന്ന് ഇൻഫ്ലുവൻസറുടെ കാതൽ റിവ്യൂ വലിയ ചർച്ചയായി മാറുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ വലിയ അഭിപ്രായം നേടിക്കഴിഞ്ഞ ചിത്രത്തെ ഉറക്ക ​ഗുളിക എന്നാണ് അശ്വന്ത് വിശേഷിപ്പിച്ചത്. ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയെടുത്ത ജിയോ ബേബിയിൽ നിന്ന് ഇത്തരമൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും അശ്വന്ത് റിവ്യൂവിൽ പറഞ്ഞു. അശ്വന്തിന്റെ റിവ്യൂവിനെ എതിർത്തും അനുകൂലിച്ചും നിരവധി പേരാണ് കമന്റുകൾ ഇടുന്നത്.

സ്വവർ​ഗാനുരാ​ഗിയായ കേന്ദ്ര കഥാപാത്രത്തിൻറെ ആത്മസംഘർഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രമാണ് കാതൽ. ജ്യോതികയാണ് നായിക. സഹകരണ ബാങ്കിൽ നിന്നും വിരമിച്ച മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സമീപകാലത്ത് ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച മമ്മൂട്ടി കമ്പനിയാണ് കാതലിൻറെയും നിർമ്മാണം.

Gargi

Recent Posts

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

3 mins ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 mins ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

4 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

5 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

6 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

8 hours ago