ബിഗ്ഗ് ബോസ്സിന് വട്ടായി..! ഇവരെന്താ കാട്ടുന്നത് എന്ന് ചിന്തിച്ച് – അശ്വതിയുടെ വാക്കുകള്‍ ശരിയാണെന്ന് പ്രേക്ഷകരും!

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത റിയാലിറ്റി ഷോയാണ് ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ ഫോര്‍. മത്സരം അതിന്റെ അവസാന ലാപ്പില്‍ എത്തി നില്‍ക്കുകയാണ്. സങ്കീര്‍ണമായ ടാസ്‌ക്കുകള്‍ ഏറ്റെടുത്ത് മത്സരാര്‍ത്ഥികളും മുന്നോട് പോവുകയാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ ടാസ്‌കിനെ കുറിച്ച് നടി അശ്വതി തോമസ് കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബിഗ്ഗ് ബോസ്സിന്റെ സ്ഥിരം പ്രേക്ഷക എന്ന നിലയിലും ഷോയെ കുറിച്ച് താരം നടത്തുന്ന അവലോകനങ്ങള്‍ എന്നും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.

ഇപ്പോഴിതാ ബിഗ്ഗ് ബോസ്സ് ബൗസിലെ ബിഗ്ഗ് ബോസ്സ് കാള്‍ സെന്റര്‍ ടാസ്‌കിനെ കുറിച്ച് താരം തന്റെ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇന്നത്തെ കാള്‍ സെന്റര്‍ ടാസ്‌ക് റിവേഴ്സ് വേര്‍ഷന്‍ എന്ന് കുറിച്ചാണ് താരം ഈ ടാസ്‌കിനെ കുറിച്ച് പറുന്നത്. അഖില്‍, ലക്ഷ്മി പ്രിയയെ മാക്‌സിമം വലിച്ചുകീറി പ്രോവൊക് ചെയ്യാന്‍ ശ്രമിച്ചെങ്കലും ലക്ഷ്മി പ്രിയ വിട്ടുകൊടുത്തില്ലെന്ന് അശ്വതി പറയുന്നു. റിയാസും ലക്ഷ്മി പ്രിയയെ തന്നെയാണ് വിളിച്ചത്..

ഈ നീക്കം, അത് അവരുടെ വല്യ ബുദ്ധിമോശം ആയിപോയതായി എനിക്ക് തോന്നിയെന്ന് അശ്വതി പറയുന്നു. റിയാസ് ഇന്നലെ ലക്ഷ്മി പ്രിയ പറഞ്ഞ കാര്യങ്ങള്‍ക്കു തിരിച്ചു ക്ലാസ്സ് എടുക്കുകയല്ലാതെ പ്രോവൊക് ചെയ്യുന്ന സംഭവം ഒന്നും ഉണ്ടായിരുന്നില്ല. വേറെ ആരെ വിളിക്കാനും അവര്‍ക്കെന്തേ തോന്നാഞ്ഞു?? എന്നും അശ്വതി ചോദിക്കുന്നു. അതുപോലെ, ധന്യ വന്നു ദില്‍ഷയെ വിളിച്ചു, ഒരു കാര്യവും ഉണ്ടായില്ല..ബിഗ്ബോസിനു വട്ടായി ഇവരെന്താ കാട്ടുന്നത് എന്ന് ചിന്തിച്ച് എന്ന് അശ്വതി കുറിയ്ക്കുന്നു.

എല്ലാവരും ചേര്‍ന്ന് ലക്ഷ്മി പ്രിയയെ ടാര്‍ഗെറ്റ് ചെയ്തു എന്നും പക്ഷേ, അവര്‍ പിടിച്ചു നിന്നു.. അതേസമയം, ലക്ഷ്മി പ്രിയുടെ പുസ്തകത്തെ കുറിച്ച് റിയാസ് പറഞ്ഞ വാക്കുകള്‍ തനിക്ക് പോലും വേദനയുണ്ടാക്കി എന്നും ആ ബുക്കിന്റെ ആദ്യ പ്രകാശനം ഏറ്റുവാങ്ങിയത് ഞാന്‍ ആണെന്നും താരം പറയുന്നു. അതേസമയം, സീസണ്‍ 2ലെ കാള്‍ സെന്റര്‍ ടാസ്‌കിന്റെ ഏഴയലത്തു എത്തിയില്ല..

ഇത്തവണത്തേത് എന്നാണ് അശ്വതി വിലയിരുത്തുന്നത്. ഇത് ഒരാളെ മാത്രം വെറുതെ ഇട്ടു ക്രൂശിക്കുകയായിരുന്നു. ക്ഷമയോടെ പിടിച്ചു നിന്ന ലക്ഷ്മിയേച്ചിക്ക് ഒരു ബിഗ് ഹഗ് എന്ന് പറഞ്ഞാണ് അശ്വതി ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്. താരത്തിന്റെ ഈ പോസ്റ്റിനെ അനുകൂലിച്ച് പ്രേക്ഷകരും കമന്റുകള്‍ അറിയിക്കുന്നുണ്ട്.

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago