പ്രാധമിക കർമങ്ങളിൽ പെടുന്ന കാര്യങ്ങൾ ചെയ്യാൻ ശരീരം നമ്മളെ എഴുന്നേൽപ്പിച്ചാൽ അത് ചെയ്തു വന്നു തിരിച്ചു കിടക്കണം, എന്നിട്ട് വെച്ച അലാറം എങ്കിലും അടിച്ചോന്നു നോക്കണം

കുംകുമ പൂവ് സീരിയൽ കണ്ട ആരും തന്നെ അതിലെ വില്ലത്തി അമലയെ മറക്കില്ല, അത്രയേറെ മികച്ച പ്രകടനം ആയിരുന്നു അമല കാഴ്ച വെച്ചത്, അൽഫോൻസാമ്മ സീരിയലിൽ ശാന്തയായ എത്തിയ താരം കുംകുമ പൂവിൽ വില്ലത്തി ആയപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടുപോയി, ഇപ്പോൾ അഭിനയ തിരക്കിൽ നിന്നും ഒഴിഞ്ഞ് നിൽക്കുകയാണ് താരം, എന്നാൽ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അശ്വതി, ബിഗ്‌ബോസ് സീസണിലെ ഓരോ എപ്പിസോഡിനെക്കുറിച്ചും അശ്വതി റിവ്യൂ എഴുതാറുണ്ടായിരുന്നു, ഇപ്പോൾ തനിക്ക് പറ്റിയ ഒരമളിയെ കുറിച്ച് ആരാധകരോട് പങ്കുവെക്കുകയാണ് അശ്വതി,

താരത്തിന്റെ പോസ്റ്റ്:

അങ്ങനെ ഞാൻ ജീവിതത്തിൽ ഒരു പാഠം കൂടെ പഠിച്ചു…രാവിലെ എഴുന്നേറ്റു സ്ഥിരമുള്ള പോലെ പാചകം തുടങ്ങി അച്ചായന് കൊണ്ടുപോകേണ്ടതെല്ലാം ടിഫിൻബോക്സിൽ പാക്ക് ചെയ്തു (wahh wahh wahh), കഴിച്ചിട്ടുപോകാനുള്ളതെല്ലാം തയാറാക്കി മേശപ്പുറത്തു വെച്ച് (areewahh!!) അച്ചായനെ വിളിക്കാൻ തുടങ്ങുമ്പോൾ ആണു ഉൾവിളി ഒന്ന് ക്ലോക്കിലേക്ക് നോക്കാൻ🕟.. നോക്കിയ ഞാൻ അൽപ്പ നേരം അങ്ങനെ തന്നെ നിന്നു.. സമയം 4.30am!!! ശ്ശെടാ ക്ലോക്ക് പിന്നെയും നിന്നോ??

കഴിഞ്ഞ ദിവസമല്ലേ ബാറ്ററി മാറ്റിയത്  ഫോണിലൂടെ നോക്കാം എന്ന് വെച്ച് നോക്കിയ ഞാൻ പ്രത്യേകിച്ച് ഒരു റിയാക്ഷനുമില്ലാതെ ഒന്ന് നിന്നു…  എന്നിട്ടാണ് ആ സത്യം മനസിലാക്കിയത്  “പ്രാധമിക കർമങ്ങളിൽ പെടുന്ന കാര്യങ്ങൾ ചെയ്യാൻ ശരീരം നമ്മളെ എഴുന്നേൽപ്പിച്ചാൽ അത് ചെയ്തു വന്നു തിരിച്ചു കിടക്കണം, എന്നിട്ട് വെച്ച അലാറം എങ്കിലും അടിച്ചോന്നു നോക്കണം, അല്ലാതെ ഒറക്കപിച്ചിൽ ചാടി അടുക്കളയിൽ കയറരുത് “

Rahul

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

1 hour ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

3 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

3 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

4 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

5 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

7 hours ago