വ്യായാമത്തിന് സമയമായി…! അമ്മയ്‌ക്കൊപ്പം കമലകുട്ടിയും.. ഫോട്ടോകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ!

വിവിധ പരിപാടികളില്‍ അവതാരികയായി എത്തിയ താരമാണ് അശ്വതി ശ്രീകാന്ത്. ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുകളും നിലപാടുകളും ഉള്ള അശ്വതിയുടെ ശബ്ദം മലയാളികള്‍ കേട്ടിട്ടുള്ളതാണ്. ചക്കപ്പഴം എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് അശ്വതി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. പ്രസവാനന്തരമുള്ള ജീവിതത്തെ കുറിച്ചും മക്കളെ വളര്‍ത്തേണ്ട രീതികളെ കുറിച്ചും തന്റെ അനുഭവത്തില്‍ നിന്നും അറിവില്‍ നിന്നും താരം മറ്റുള്ളവരിലേക്ക് പകരുന്ന കാര്യങ്ങള്‍ പല അമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രചോദനമാകുന്ന രീതിയിലുള്ളതാണ്.

രണ്ട് മക്കളാണ് അശ്വതിയ്ക്ക് ഉള്ളത്. പത്മ, കമല എന്നിങ്ങനെയാണ് രണ്ട് പെണ്‍മക്കളുടെ പേര്. ഇപ്പോഴിതാ അശ്വതിയോടൊപ്പം രാവിലത്തെ വ്യായാമ മുറകള്‍ ചെയ്യാനെത്തിയ കുട്ടി കമലയുടെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അശ്വതിയുടെ മകളുടെ ഈ ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകരുടെ മനസ്സ് നിറയ്ക്കുന്നത്.

കുറിച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം ഈ ഫോട്ടോകള്‍ തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത് എങ്കിലും അമ്മയോടൊപ്പം വ്യായാമം ചെയ്യാനെത്തിയ കമലകുട്ടി സോഷ്യല്‍ മീഡിയയില്‍ താരമായി മാറുകയാണ്. മോര്‍ണിങ് സ്‌ട്രെച്ചിന് അമ്മയ്‌ക്കൊപ്പം ആരാണെന്ന് നോക്കൂ എന്ന് കുറിച്ചുകൊണ്ടായിരുന്നു താരം ഫോട്ടോകള്‍ പങ്കുവെച്ചത്. തന്റെ മക്കളുടെ ഓരോ വിശേഷങ്ങളും പങ്കുവെച്ച് അശ്വതി എപ്പോഴും തന്റെ ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.

മാത്രമല്ല കുട്ടികളെ വളര്‍ത്തേണ്ട രീതികളെ കുറിച്ചും താരം സംസാരിക്കാറുണ്ട്. ചില വിമര്‍ശനങ്ങളും താരത്തിന് എതിരെ വരാറുണ്ടെങ്കിലും അതെല്ലാം നേരിട്ട് തനിക്ക് പറയാനുള്ളത് പറയുകയും തെറ്റുകളെ തുറന്ന് കാട്ടുകയും ചെയ്യുന്ന പ്രകൃതമാണ് അശ്വതിയുടേത്.

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

46 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago