മെഗാസ്റ്റാറിനൊപ്പമുള്ള എന്റെ ആദ്യ ചിത്രം!!

യുവനടൻ അശ്വിൻ ജോസ് തന്‌റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മെഗാസ്റ്റാറിനൊപ്പമുള്ള എന്റെ ആദ്യ ചിത്രം എന്ന ക്യാപ്്ഷനോടെ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. അശ്വിൻ ജോസിനൊപ്പം ഭാര്യ ഫേബയും ഉണ്ട്. ബസൂക്കയുടെ സെറ്റിൽ നിന്നുള്ള ചിത്രമാണ് താരം പങ്കുവെച്ചത്.

എന്റെ വൈഫിനോട് ബസൂക്ക സെറ്റിൽ ചെന്നപ്പോൾ ഞാൻ പറഞ്ഞു ഒന്നും എകസ്‌പെറ്റ് ചെയ്യരുത്, മമ്മുക്ക ചിരിച്ചാൽ ഭാഗ്യം.. ഞങ്ങൾ ആ മൈൻഡ് സെറ്റിൽ ആണ് വന്നത്. എന്നാൽ ഇക്ക സെറ്റിലേക്ക് എൻട്രി ആയി ഒരേ സമയം ടെൻഷൻ എക്‌സൈറ്റ്‌മെന്റ് എല്ലാം ഉണ്ട് എനിക്കും അവൾക്കും. പെട്ടന്ന് ഇക്ക എന്റെ ഫേസിലേക്ക് നോക്കി അത് ഒരു ഇന്റൻസ് ലുക്ക് ആയിരുന്നു . എല്ലാ കോൺഫിഡൻസും പോയി പെട്ടന്നു ഇക്ക നിങ്ങളെ കണ്ടിട്ടുണ്ടല്ലോ എന്നും പറഞ്ഞു വന്നു.ഞാൻ പറഞ്ഞു ഞാൻ ഒന്നു രണ്ട് സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്ന്, അപ്പോഴേക്കും എന്നോട് ഈ അടുത്ത് ഫോട്ടോഗ്രാഫർ ആയിട്ടു അഭിനയിച്ചില്ലെന്നു ഞാൻ തല ആട്ടി കളർ പടം.എന്ന് പറഞ്ഞു ഉടനെ ഇക്ക ആ ഞാൻ കണ്ടിട്ടുണ്ട്.

എന്റെയും അവളുടെയും കിളി പോയി. എന്റെ മൈൻഡിൽ ബാൻഡ് മേളം കൊട്ടുവായിരുന്നു.എന്റെ മമ്മുയ്ക്ക് എന്നെ അറിയാം ഇതിലും വലിയ എന്ത് മൊമെന്റ് ആണ് ഒരു ഫാൻ ബോയ്ക്കു വേണ്ടത്.താങ്ക്യു മമ്മുക്ക വലിയ ഒരു എനർജി ആണ് ഇപ്പോ കിട്ടിയത് സെക്കന്റ് ടൈം മമ്മുക്കയുടെ കൂടെ ഒരു ഫോട്ടോ ഇടുമ്പോൾ ഒരു വലിയ അന്നൗൺസ്മെന്റൊടെ ആവട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ട്. എന്റെസ്വപ്‌ന പദ്ധതിയുമായാണ് സെറ്റിൽ നിന്നും ഇറങ്ങിയത്.

അശ്വിന്‍ ജോസ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്

ലൈഫിൽ എന്തേലും moment rewind അടിക്കാൻ ചാൻസ് കിട്ടിയാൽ ഞാൻ ഈ moment repeat ചെയ്യും.
എന്റെ വൈഫിനോട് #Bazooka സെറ്റിൽ ചെന്നപ്പോൾ ഞാൻ പറഞ്ഞു ഒന്നും expect ചെയ്യരുത്, മമ്മുക്ക ചിരിച്ചാൽ ഭാഗ്യം.. ഞങ്ങൾ ആ മൈൻഡ് സെറ്റിൽ ആണ് വന്നത്.
എന്നാൽ ഇക്ക സെറ്റിലേക്ക് എൻട്രി ആയി ഒരേ സമയം ടെൻഷൻ excitement എല്ലാം ഉണ്ട് എനിക്കും അവൾക്കും. പെട്ടന്ന് ഇക്ക എന്റെ ഫേസിലേക്ക് നോക്കി അത് ഒരു ഇന്റൻസ് ലുക്ക് ആയിരുന്നു . എല്ലാ കോൺഫിഡൻസും പോയി പെട്ടന്നു ഇക്ക നിങ്ങളെ കണ്ടിട്ടുണ്ടല്ലോ എന്നും പറഞ്ഞു വന്നു. ഞാൻ പറഞ്ഞു ഞാൻ ഒന്നു രണ്ട് സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്ന്, അപ്പോഴേക്കും എന്നോട് ഈ അടുത്ത് ഫോട്ടോഗ്രാഫർ ആയിട്ടു അഭിനയിച്ചില്ലെന്നു ഞാൻ തല ആട്ടി #ColourPadam എന്ന് പറഞ്ഞു ഉടനെ ഇക്ക ആ ഞാൻ കണ്ടിട്ടുണ്ട്. എന്റെയും അവളുടെയും കിളി പോയി. എന്റെ മൈൻഡിൽ ബാൻഡ് മേളം കൊട്ടുവായിരുന്നു.എന്റെ മമ്മുകക്ക് എന്നെ അറിയാം ഇതിലും വലിയ എന്ത് മൊമെന്റ് ആണ് ഒരു ഫാൻ ബോയ്ക്കു വേണ്ടത്.
Thank you മമ്മുക്ക വലിയ ഒരു എനർജി ആണ് ഇപ്പോ കിട്ടിയത് സെക്കന്റ് ടൈം മമ്മുക്കയുടെ കൂടെ ഒരു ഫോട്ടോ ഇടുമ്പോൾ ഒരു വലിയ അന്നൗൺസ്മെന്റൊടെ ആവട്ടെ എന്ന് ഞാൻ ദൈവത്തോട് pray ചെയ്തിട്ടാണ് സെറ്റിൽ നിന്നും ഇറങ്ങിയത് My Dream Project

Ajay

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 min ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

4 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

16 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

23 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

36 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

51 mins ago