ക്രിക്കറ്റ് താരം എം എസ് ധോണി നായകനാവുന്ന ‘അഥര്‍വ്വ’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. ധോണി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഇതൊരു സിനിമയല്ല, മറിച്ച് ഗ്രാഫിക്ക് നോവലാണ്. പുതുകാലത്തെ ഗ്രാഫിക്ക് നോവല്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ‘അഥര്‍വ്വ’യില്‍ ഒരു സൂപ്പര്‍ഹീറോയും പോരാളിയുമൊക്കെയായാണ് ധോണി ഇതിലെത്തുന്നത്. ഗ്രാഫിക്ക് ആര്‍ട്ടിസ്റ്റുകളുടെ ഒരു സംഘം വര്‍ഷങ്ങള്‍ എടുത്താണ് അഥര്വ്വയുടേതായ ഒരു മായാലോകം സൃഷ്ടിച്ചെടുത്തിരിക്കുന്നത്. 150ലേറെ ഇല്ലസ്ട്രേഷനുകളാവും നോവലില്‍ ഉണ്ടാവുക.
വിര്‍സു സ്റ്റുഡിയോസും മിഡാസ് ഡീല്‍സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് നിര്‍മ്മിക്കുന്ന അഥര്‍വ്വയുടെ രചയിതാവ് രമേശ് തമിഴ്മണിയാണ്. ശിവ ചന്ദ്രികയുടേതാണ് തിരക്കഥ. സിജിയും വിഎഫ്എക്സും ചെയ്തിരിക്കുന്നത് വിര്‍സു സ്റ്റുഡിയോസ് ആണ്. ക്രിയേറ്റീവ് ഹെഡ് രമേശ് തമിഴ്മണി, മോഷന്‍ പോസ്റ്റര്‍ അജിത്ത്കുമാര്‍ മണികണ്ഠന്, മോഷന്‍ പോസ്റ്ററിന്റെ എഡിറ്റിംഗ് കവിന് ആദിത്യ, ഫോട്ടോഗ്രഫി, സിനിമാറ്റോഗ്രഫി പാര്ഥിപന് രവി, രമേശ് തമിഴ്മണി തന്നെയാണ് സംഗീത സംവിധാനവും.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…