നൂബിന് വേണ്ടി ലൈവിൽ എത്തി പ്രേക്ഷകരോട് സംസാരിച്ച് കുടുംബവിളക്ക് താരങ്ങൾ

കുട്ടിമണി എന്ന പരമ്പരയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നൂബിൻ ജോണി. വർഷങ്ങൾ കൊണ്ട് മോഡലിംഗ് രംഗത്ത് സജീവമായ നൂബിൻ മോഡലിങ്ങിൽ കൂടിയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. നിയമ പഠനം പൂർത്തിയാക്കിയ നൂബിന് ഒരു വക്കീൽ കൂടിയാണ് ഇപ്പോൾ. കുട്ടിമണിക്ക് ശേഷം സ്വാതി നക്ഷത്രം ചോതി, തട്ടിം മുട്ടി എന്നീ പരമ്പരകളിൽ അഭിനയിച്ചിരുന്നുവെങ്കിലും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കിൽ അഭിനയിക്കാൻ എത്തിയതോടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്. ഇപ്പോൾ നിരവധി ആരാധകർ ആണ് നൂബിന് ഉള്ളത്. വളരെ ശ്രദ്ധേയമായ വേഷത്തിൽ ആണ് നൂബിൻ പരമ്പരയിൽ എത്തുന്നത്.  സംഭവ ബഹുലമായ മുഹൂർത്തങ്ങളിൽ കൂടിയാണ് നോമ്പിന്റെ കഥാപാത്രം പരമ്പരയിൽ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ നൂബിനു വേണ്ടി സംസാരിക്കാൻ എത്തിയിരിക്കുകയാണ് പരമ്പരയിൽ നൂബിന് ഒപ്പം അഭിനയിക്കുന്ന താരങ്ങൾ ആയ ആതിര മാധവും, അമൃതയും ഒക്കെ. കഴിഞ്ഞ ദിവസം ആണ് ആരോ നൂബിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്തത്. ഇതോടെ തന്റെ പ്രൊഫൈലിന്റെ നിയന്ത്രണം മുഴുവൻ നൂബിന്റെ കയ്യിൽ നിന്ന് നഷ്ട്ടമായിരിക്കുകയാണ്. ഈ കാര്യം പ്രേക്ഷകരുമായി പങ്കുവെക്കാൻ ആണ് നൂബിന്റെ അടുത്ത സുഹൃത്തുക്കളും കുടുംബവിളക്കിലെ താരങ്ങൾ കൂടിയായ ആതിര മാധവും, അമൃതയും ഒക്കെ എത്തിയിരിക്കുന്നത്. നൂബിന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തിരിക്കുവാണെന്നും അക്കൗണ്ടിൽ നിന്നും മെസ്സേജ് അയക്കുന്നതോ പോസ്റ്റ് ചെയ്യുന്നതോ നൂബിൻ അല്ല എന്നും എന്തെങ്കിലും തരത്തിൽ ഉള്ള മെസ്സേജുകൾ നൂബിന്റെ അക്കൗണ്ടിൽ നിന്ന് വന്നാൽ അതിനു നൂബിൻ ഉത്തരവാദി അല്ല എന്നുമാണ് താരങ്ങൾ ലൈവിൽ എത്തി പറഞ്ഞത്.

Kudumbavilakku serial actors daily salary

മികച്ച റെറ്റിങ്ങോടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സമയം മുതൽ തന്നെ റേറ്റിങ്ങിൽ മുൻപന്തിയിൽ ആണ് പരമ്പര സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാൽ പരമ്പരയുടെ പ്രമേയം പല പ്രേക്ഷകർക്കും ദഹിക്കുന്നില്ല. നടി മീര വാസുദേവാണ് പരമ്പരയിൽ സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയുടെ തുടക്ക സമയത്ത് മികച്ച അഭിപ്രായം ആയിരുന്നു സീരിയൽ നേടിയത്. എന്നാൽ പരമ്പര പുരോഗമിക്കുന്നതിനനുസരിച്ചു വിമർശനങ്ങളും ഉയരുന്നുണ്ട്. ഇപ്പോഴിതാ കേരളത്തിൽ വീണ്ടും കൊറോണ രൂക്ഷമായതോടെ സീരിയലുകളുടെയല്ലാം ഷൂട്ടിങ്ങുകൾ വീണ്ടും നിർത്തി വെച്ചിരിക്കുകയാണ്.

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago