തമിഴ്ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ അറ്റ്ലീ ഇപ്പോൾ നടൻ വിജയ് യുമായുള്ള ആത്മബന്ധത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ, ഞാൻ അദ്ദേഹത്തെ അണ്ണൻ എന്നാണ് വിളിക്കുന്നത്, എന്നാൽ അതിനേക്കാൾ അടുപ്പം എനിക്ക് അദ്ദേഹത്തോട് ഉണ്ട്, സിനിമക്ക് വേണ്ടിയല്ല ഞങ്ങൾ ഒരിക്കലും അടുത്തത്, എനിക്ക് കുടുംബം കഴിഞ്ഞാൽ ഒരുപാടു ചിന്തിക്കുന്ന വ്യക്തിയാണ് വിജയ് അണ്ണൻ, അദ്ദേഹം എനിക്ക് അണ്ണൻ മാത്രമല്ല ഒരു അച്ഛനും കൂടിയാണ് അറ്റ്ലീ പറയുന്നു.
എന്റെ കരിയറിനെ കുറിച്ച് ഒരുപാട് ചിന്തിക്കുന്ന ആളാണ് വിജയ്അണ്ണൻ, എനിക്ക് എന്റെ കുടുംബത്തിലെ അംഗം പോലെയാണ് അദ്ദേഹം, ശരിക്കും എന്റെ അച്ഛൻ, ഇത് ഞാൻ പറയുന്നത് ഒരു ഷോയ്ക്ക് വേണ്ടിയല്ല,ഇതൊരു സത്യമായ കാര്യമാ ണ്, അദ്ദേഹത്തിന്റെ മനസിലുള്ള കാര്യം എനിക്കറിയാൻ കഴിയുമെന്ന് തന്നെയാണ് എന്റെ വിശ്വാസം അറ്റ്ലീ പറയുന്നു
ശരിക്കും ഒരു സിനിമക്ക് വേണ്ടി അടുത്തവരല്ല ഞങ്ങൾ, എനിക്ക് അദ്ദേഹത്തെയും അദ്ദേഹത്തിനെ എന്നെയും നല്ല വിശ്വാസമാണ്, എനിക്ക് അണ്ണൻ മാത്രമല്ല അദ്ദേഹം അച്ഛൻ കൂടിയാണ്, ആ ബഹുമാനവും സ്നേഹവും ഞാൻ അദ്ദേഹത്തോട് കാണിക്കുന്നുണ്ട്, ഞങ്ങൾ ഒരു സിനിമ ചെയ്യ്താൽ അതിനെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് പേരുണ്ട്, അതുകൊണ്ടു ആ സിനിമക്ക് വേണ്ടി അദ്ദേഹം നല്ല ആത്മാർത്ഥ കാണിക്കാറുണ്ട്, ശരിക്കും മനസാക്ഷി നിറഞ്ഞ ഒരു നടൻ ആണ് വിജയ് അണ്ണൻ അറ്റ്ലീ പറയുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…