Categories: Film News

തന്റെ ജീവിതത്തിലെ ആ സന്തോഷ വാർത്ത പുറത്തു വിട്ട് സംവിധായകൻ അറ്റ്‌ലി

തമിഴ് സിനിമയിൽ മികച്ച നാല് ചിത്രങ്ങളിലൂടെ തൻറേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് അറ്റ്‌ലി. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ആ സന്തോഷ വാർത്ത പുറത്തു വിട്ടിരിക്കുകയാണ് സംവിധായകൻ. അറ്റ്‌ലിയും ഭാര്യ പ്രിയയും തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി അറിയിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ദമ്പതികൾ ഇക്കാര്യം അറിയിച്ചത്.


ഭാര്യ കൃഷ്ണപ്രിയക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അറ്റ്‌ലി കുറിച്ചത് ഇങ്ങനെയാണ് ഞങ്ങളുടെ കുടുംബം വളരുകയാണ്. അതെ ഞങ്ങൾ പ്രഗ്‌നൻറ് ആണ്.ഈ മനോഹര യാത്രയിൽ നിങ്ങളേവരുടെയും അനുഗ്രഹങ്ങളും പ്രാർഥനകളും ആവശ്യമുണ്ട്.സ്‌നേഹപൂർവ്വം അറ്റ്‌ലിയും പ്രിയയും. എന്നായിരുന്നു ആ കുറിപ്പ്.വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ പ്രിയയും അറ്റ്‌ലിയും 2014 നവംബർ 9 ന് ചെന്നൈയിൽ വെച്ചാണ് വിവാഹിതരായത്.

അതേസമയം തന്റെ കരിയറിലെ ഒരു പുത്തൻ തുടക്കത്തിലാണ് അറ്റ്‌ലി. ഷാരൂഖ് ഖാൻ നായകനാവുന്ന ജവാൻ എന്ന സിനിമ സംവിധാനം ചെയ്യുകയാണ്.ബോളിവുഡിലേക്കുള്ള ആറ്റ്‌ലിയുടെ ആദ്യസിനിമയാണ് ജവാൻ.ചിത്രത്തിൽ നായികയാവുന്നത് നയൻ താരയാണ്. നയൻ താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാൻ ബോളിവുഡ് പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. ഹിന്ദിക്ക് പുറമെ കന്നഡ ,തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയി സിനിമ എത്തും

Ajay

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago