സ്ത്രീകളെ വെറുതെ ഇതിലേക്ക് വലിച്ചിഴക്കേണ്ടത്തില്ല ആത്മീയ രാജൻ

നടൻ ഉണ്ണി മുകുന്ദനെതിരെ ബാല നടത്തിയ ആരോപണങ്ങളിൽ പ്രതികരിച്ച് യുവനടി ആത്മീയ രാജൻ. താരം ഷെഫീക്കിന്റെ സന്തോഷം എന്ന
സിനിമയിൽ സ്ത്രീകൾക്ക് മാത്രമേ പ്രതിഫലം ലഭിച്ചിട്ടുള്ളു എന്നും ആണുങ്ങളായ ആർട്ടിസ്റ്റുകൾക്ക് ലഭിച്ചില്ല എന്നുമുള്ള ബാലയുടെ ആരോപണത്തിനാണ് ചിത്രത്തിലെ സഹതാരമായിരുന്നു ആത്മീയ രാജൻ മറുപടി നൽകിയിരിക്കുന്നത്.

ഉണ്ണി മുകുന്ദനും ബാലയും തമ്മിലുള്ള പ്രശ്നത്തിന് എന്തിനാണ് സ്ത്രീകളെ വെറുതെ വലിച്ചിഴക്കുന്നതെന്നും നടി ചോദിക്കുന്നു.സ്ത്രീകളുടെ കാര്യം പറയുമ്പോഴുള്ള മൂളലും ധ്വനിയും മോശമായ രീതിയിലാണ് കാണുന്നവർക്ക് തോന്നുകയെന്നും അതുകൊണ്ടാണ് താൻ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നതെന്നും ആത്മീയ രാജൻ വ്യക്തമാക്കി.

ഇവർ രണ്ട് പേർ തമ്മിൽ എന്തെങ്കിലും വ്യക്തിപരമായ വിഷയങ്ങളുണ്ടെങ്കിൽ അതിലേക്ക് സ്ത്രീകളെ വലിച്ചിഴക്കരുത്. ഞാനും ഷെഫീക്കിന്റെ സന്തോഷം എന്നസിനിമയിൽ അഭിനയിച്ച സ്ത്രീകളിൽ ഒരാളാണ്. അതിനാൽ തന്നെ അത് എന്റെ കൺസേൺ ആണെന്നും സ്ത്രീകൾക്ക് മാത്രമേ പ്രതിഫലം കൊടുത്തിട്ടുള്ളുവെന്ന് എന്ത് അടിസ്ഥാനത്തിലാണ് ബാല സംസാരിച്ചതെന്ന് എനിക്ക് അറിയില്ലെന്നും ആത്മീയ രാജൻ പറഞ്ഞു.ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ സംവിധായകൻ ഉൾപ്പെടെ പല സഹപ്രവർത്തകർക്കും നിർമ്മാതാവായ ഉണ്ണി മുകുന്ദൻ പ്രതിഫലം കൊടുത്തില്ലെന്നായിരുന്നു ബാലയുടെ ആരോപണം

Ajay

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago