നല്ലൊരു മെസേജുമായി ‘ധൂമം’ ചിത്രത്തിനെ മികച്ച പ്രേഷകപ്രതികരണം,വീഡിയോ

ഫഹദ് കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ധൂമം , ഇന്ന് റിലീസായ ഈ ചിത്രത്തിന് തീയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ദിവസമായ ഇന്ന് വമ്പൻ ജനപ്രവാഹം ആയിരുന്നു തീയറ്ററുകളിൽ കാണാൻ സാധിച്ചത്. ചിത്രം ഒരു പാൻ ഇന്ത്യൻ ചിത്രമാണ് മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ,തമിഴ് എന്നീഭാഷകളിലും എത്തുന്നുണ്ട്.

ഹിറ്റ് ചിത്രങ്ങൾ ആയ കാന്തരാ, കെ ജി എഫ് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച ഹോം ബാലൈ പ്രൊഡക്ഷൻ ബാനറില് ആദ്യ മലയാള ചിത്രം കൂടിയാണ് ധൂമം, ചിത്രത്തിൽ നല്ലൊരു മെസേജ് തങ്ങൾക്ക്  വേണ്ടി നൽകുന്നു എന്നും ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നു. പവൻ കുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്.

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും, അപർണ്ണ ബലമുരളിയും ഒന്നിച്ചു അഭിനയിക്കുന്ന ചിത്രം കൂടിയാണ് ധൂമം, ഇവരെ കൂടാതെ ജോയ് മാത്യു, റോഷൻ മാത്യു, വിനീത്, തുടങ്ങിയവരും  ധൂമത്തിൽ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Suji

Entertainment News Editor

Recent Posts

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

9 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

9 hours ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

10 hours ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

10 hours ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

10 hours ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

10 hours ago