ബേസിൽ ജോസഫ്, പൃഥ്വിരാജ് എന്നിവർ ഒന്നിച്ചഭിനയിച്ച ചിത്രം ഗുരുവായൂരമ്പല നടയിൽ ഇന്നായിരുന്നു തീയറ്ററുകളിൽ റീലിസ് ആയത്, ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞുള്ള പ്രേഷക പ്രതികരണമാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. മികച്ച സിനിമ അനുഭവമാണ് ഈ ചിത്രം എല്ലാവർക്കും നൽകുന്നതെന്ന് മിക്ക പ്രേക്ഷകരും അഭിപ്രായപെടുന്നുണ്ട്. ഇങ്ങനെ ഒരു കോണ്‍സപ്റ്റ് എടുത്ത് സിനിമയാക്കാൻ വളരെ പ്രയാസകരമാണ് എന്നും അവർ പറയുന്നു
എന്നാൽ അത് മികച്ച രീതിയിൽ കൊണ്ടുവരാൻ സംവിധായകൻ വിപിൻ ദാസിന് കഴിഞ്ഞു എന്നും അവർ പറയുന്നു, വിപിൻ ദാസ് ജയാജയാ ജയഹേ എന്ന ചിത്രത്തിന് നൽകിയ അതെ കോമഡി തന്നെയാണ് ഈ ചിത്രത്തിനും നല്‍കിയിരിക്കുന്നത്. കോമഡിയുടെ പേരിൽ ഒരുപാട് വിമർശനം നാളുകളായി കേൾക്കുന്ന ഒരു നടൻ ആണ് പൃഥ്വിരാജ്,
ചിത്രത്തിൽ പൃഥ്വിരാജിന്റെ ഒരു ഒന്നൊന്നര കോമഡി തന്നെയാണ് കാണാൻ കഴിയുന്നതെന്നും പ്രേക്ഷകർ പറയുന്നു, അമർ അക്ബർ ആന്റണി എന്ന ചിത്രത്തിലെ അതെ പൃഥ്വിയ് തന്നെയാണ് ഇതിലും കാണാൻ കഴിയുന്നതെന്നും പ്രേക്ഷകർ പറയുന്നു, അതുപോലെ ബേസിൽ, പൃഥ്വിരാജ് കോംബോ മികച്ചതെന്നും അവർ പറയുന്നു , എന്തായാലും ഇപ്പോൾ ചിത്രത്തിന് തീയറ്ററുകളിൽ മികച്ച പ്രേഷക പ്രതികരണമാണ് ലഭിക്കുന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…