സിനിമ കണ്ടു ഞെട്ടി, ‘മാളികപ്പുറ൦’ പ്രേക്ഷക പ്രതികരണം

മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നോട്ടു പോകുകയാണ് ഉണ്ണി മുകുന്ദന്റെ ‘മാളിക പുറം’.ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രേഷകരുടെ പ്രതികരണം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറയുന്നത്. മാളികപ്പുറം പ്രേക്ഷക മനസിനെ നിറച്ചു എന്നതിൽ സംശയം ഇല്ല. അയ്യപ്പ ഭക്തർക്ക് വേണ്ടി  നിർമിച്ച ചിത്രം, അയ്യപ്പ ഭക്തി നിർവചിക്കുന്ന ചിത്രം, അമിത പ്രതീക്ഷയില്ലാതെ ആണ് ചിത്രത്തിന് കയറിയത് എന്നാൽ ഞെട്ടിച്ചു കളഞ്ഞു മാളികപ്പുറം, ഒരു രക്ഷയുമില്ലാത്ത ചിത്രം.

ശബരി മലയിൽ പോകാനുള്ള ഒരു എട്ടു വയസുകാരിയുടെ ആഗ്രഹത്തിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. അയ്യപ്പനോടൊപ്പം കുട്ടികളുടെ യാത്ര പറയുന്ന ഒരു ചിത്രം. കല്യാണിയേയും, പീയൂഷിനെയും അവതരിപ്പിച്ച കുട്ടികളുടെ അഭിനയം ആഹാ ഒന്നും പറയാനില്ല. കല്യാണി എന്ന എട്ടു വയസുകാരിയുടെ സൂപ്പർഹീറോ ആണ് അയ്യപ്പസ്വാമി. വിഷ്ണു ശങ്കർ ആണ് മാളികപ്പുറത്തിന്റെ  സംവിധായകൻ.

കാവ്യ ഫിലിം കമ്പിനി ,ആൻ മെഗാ മീഡിയഎന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം, ചിത്രത്തിൽ അയ്യപ്പനായി ഉണ്ണി മുകന്ദൻ എത്തുന്നു കൂടാതെ ഇന്ദ്രൻസ്, രമേശ് പിഷാരോടി, സൈജു കുറിപ്പ്, മനോജ് കെ ജയൻ ,ദേവനന്ദ ശ്രീപദ്, സമ്പത് റാം  എന്നിവരും അഭിനയിക്കുന്നു. എന്തായാലും ഭക്തിയുടെ കൊടുമുടിയിൽ എത്തിക്കുന്ന ചിത്രം ഇപ്പോൾ തകർത്തു മേന്നേറുകയാണ് .

Suji

Entertainment News Editor

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

23 mins ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

32 mins ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

38 mins ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

46 mins ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

4 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

6 hours ago