ചില ബോൾഡ് ഫോട്ടോ ഷൂട്ടുകളും, വസ്ത്രധാരണ രീതിയിലും ഒരുപാട് വിമർശനം സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന ഒരു നടിയാണ് അനശ്വര രാജൻ, ചിലപ്പോഴൊക്കെ ആ വിമർശനങ്ങൾ അതിരും കടന്നു വളരെ മോശമായ രീതിയിലുള്ള വ്യക്തി അധിക്ഷേപത്തിലേക്ക് വരെ എത്താറുണ്ട്, ഇപ്പോൾ നടി തനിക്കെതിരെ എത്തുന്ന ഈ വിമര്‍ശനങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്. ആളുകൾക്ക് ഒരു പക്ഷെ ഞാൻ ഓവര്‍ റേറ്റഡ് ആണെന്ന് തോന്നിയതു കൊണ്ടാവാം നടി പറയുന്നു
അല്ലെങ്കിൽ പിന്നെ പ്രധാന കാരണം ഞാൻ ഷോർട് സ് ധരിച്ച ഫോട്ടോ ആയിരിക്കും ആളുകൾക്ക് പ്രശ്നമായത്, അത് തന്റെ സിനിമയെ വരെ ബാധിച്ചു കൂടാതെ അത് തന്റെ കോണ്‍ഫിഡന്‍സ് ലെവലിന് വരെ ബാധിച്ചു എന്നും അനശ്വര പറയുന്നു. ആള്ക്കാര് വല്ലാതെ നെഗറ്റീവ് പറഞ്ഞത് ഒരു സമയത്ത് തന്റെ കോണ്‍ഫിഡന്‍സ് ലെവലിനെ വല്ലാതെ ബാധിച്ചിരുന്നുവന്നു അനശ്വര പറഞ്ഞു. തന്നോട് ഹേറ്റ് വരുന്നത് തനിക്ക് പ്രശ്നമില്ല. അത് പക്ഷെ ത്ന്റെ സിനിമയെക്കൂടി ബാധിക്കാന്‍ തുടങ്ങി
ഒരാളെ സിനിമയും പാട്ടും ഒക്കെ കണ്ട് ഇഷ്ടപ്പെട്ട് പിന്നീട് അവര്‍ ഓവര്‍ റേറ്റഡ് ആണെന്ന് തോന്നുമ്പോള്‍ വലിച്ച് താഴെ ഇടുന്നതുമാകാം. പിന്നെ അതല്ലെങ്കിൽ പണ്ട് ഷോര്‍ട്സ് ഇട്ടതുകൊണ്ടുള്ള പ്രശ്നമായിരിക്കാം. തനിക്ക് ഹേറ്റ് വരാനുള്ള ഒരു കാരണം ഇന്റര്‍വ്യൂസ് ആണ്. ത്നിക്ക് തന്നെ പഴയ ഇന്റര്‍വ്യൂസ് ഒന്നും കണ്ടിരിക്കാന്‍ പറ്റില്ല. കാരണം ഭയങ്കര ക്രിഞ്ച് ആണ്നടി പറയുന്നു