വാടരുതെ എൻ ഉയിരേ…’ഓട്ടോറിക്ഷക്കാരൻറെ ഭാര്യ’യിലെ പാട്ടെത്തി

മലയാളത്തിൻറെ പ്രിയ നായിക ആൻ അഗസ്റ്റിൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ഓട്ടോറിക്ഷക്കാരൻറെ ഭാര്യ.സുരാജ് വെഞ്ഞാറമൂടിന്റെ നായികയായിട്ടാണ് ആൻ അഗസ്റ്റിൻ തിരിച്ചെത്തുന്നത്. അടുത്തിടെ സിനിമയുടെ ടീസർ പുറത്തു വിട്ടിരുനന്ന മികച്ച സ്വീരാര്യത്യാണ് ടീസറിന് ലഭിച്ചത്.ടീസറിൽ ആൻ അഗസ്റ്റിൻ ഓട്ടോ ഓടിക്കുന്നത് കാണാമായിരുന്നു.

ഹരികുമാർ സംവിധാനം ചെയ്യുന്ന സിനിമയിലെ ആദ്യ പാട്ടെത്തിയിരിക്കുകയാണ് വാടരുതെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിത്യ മാമ്മൻ ആണ്. സംഗീതം നൽകിയിരിക്കുന്നത് ഔസേപ്പച്ചനും ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് പ്രഭ വർമ്മയുമാണ്. ചിത്രത്തിലെ ഈ പ്രണയ ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ‘ഓട്ടോറിക്ഷക്കാരൻറെ ഭാര്യ’ എന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് എം മുകുന്ദൻ ആണ്.

എം മുകുന്ദൻ തന്റെ കഥയുടെ വികസിത രൂപമാണ് തിരക്കഥ ആക്കി മാറ്റിയിരിക്കുന്നത്. എം മുകുന്ദൻറെ ദൈവത്തിൻറെ വികൃതികളും മദാമ്മയും നേരത്തെ ചലച്ചിത്രങ്ങളായിട്ടുണ്ട് .ജനാർദ്ദനൻ, കൈലാഷ്,സ്വാസിക വിജയ്, ദേവി അജിത്ത്, നീന കുറുപ്പ്, ബേബി അലൈന ഫിദൽ, മനോഹരി ജോയ് എന്നിവരാണ് മറ്റ് താരങ്ങൾ.മാഹിയിലും പരിസര പ്രദേശങ്ങളിലുമായി നടന്ന ഓട്ടോറിക്ഷക്കാരൻറെ ഭാര്യയുടെ ചിത്രീകരണംഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പൂർത്തിയായിരുന്നു. ഛായാഗ്രഹണം അഴകപ്പൻ, എഡിറ്റിംഗ് അയൂബ് ഖാനുമാണ്.

 

Ajay

Recent Posts

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

22 mins ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

34 mins ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

44 mins ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

50 mins ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

57 mins ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

1 hour ago