നീയൊക്കെ ഭൂമിയ്ക്ക് ഭാരം! അശ്ലീല സന്ദേശമയച്ച യുവാവിനെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടി അവന്തിക മോഹന്‍

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അവന്തിക മോഹന്‍. നടിയും നല്ലൊരു നര്‍ത്തകിയുമാണ് താരം. സാമൂഹിക വിഷയങ്ങളിലൊക്കെ നിലപാട് വ്യക്തമാക്കാറുണ്ട് അവന്തിക. ഇപ്പോള്‍ അവന്തിക ചെയ്‌തൊരു കാര്യത്തിന് നിറഞ്ഞ അഭിനന്ദനമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്.

തനിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടി ശക്തമായ മറുപടിയും നല്‍കിയിരിക്കുകയാണ് നടി. യുവാവ് അയച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ടിനൊപ്പം ഇയാള്‍ക്കൊരു കുറിപ്പും അവന്തിക പങ്കുവെച്ചിരിക്കുകയാണ്.

‘നിങ്ങള്‍ക്ക് സ്വന്തമായി ഒരു അമ്മ ഉണ്ടായിരിക്കില്ല. ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്‍ ഇങ്ങനെ ഒരു മെസ്സേജ് അയയ്ക്കില്ല. നിങ്ങളെപ്പോലെ ഉള്ള ആളുകള്‍ ഈ ഭൂമിക്ക് തന്നെ ഒരു ഭാരമാണ്. നിങ്ങള്‍ ചോദിച്ച ഈ ഒരു വാചകം മാത്രം മതി നിങ്ങളെ അളക്കാന്‍.

നിങ്ങളുടെ സ്വഭാവം പോലെ ഈ ദിവസവും മനോഹരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീകള്‍ ഒരിയ്ക്കലും ഇത്തരം സന്ദര്‍ഭങ്ങളില്‍ നിശബ്ദരാകരുത്. ഇവ മറച്ചുപിടിക്കുകയല്ല, ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയാണ് വേണ്ടതെന്നും’ യുവാവിനോട് അവന്തിക പറയുന്നു.

യുവാവിനെ തുറന്ന് കാട്ടിയതിന് വലിയ പിന്തുണയാണ് അവന്തികയ്ക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. നിങ്ങളുടെ വളര്‍ച്ചയില്‍ അസൂയപ്പെടുന്നവരെ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യമില്ല, കൂടുതല്‍ മികച്ചതായി മുന്നോട്ട് പോകുക എന്നും ആരാധകര്‍ അവന്തികയോട് പറയുന്നു.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago