ഗോപി സുന്ദറിന്റെ ഏറ്റവും പുതിയ അയ്യപ്പ ഭക്തിഗാനം യൂട്യൂബിൽ തരംഗം ആകുന്നു!

ഗോപി സുന്ദറിന്റെ ഏറ്റവും പുതിയ അയ്യപ്പ ഭക്തിഗാനം യൂട്യൂബിൽ തരംഗമാകുകയാണ്. യൂട്യൂബിന്റെ ടോപ്പ് ടെൻ ലിസ്റ്റിൽ ഉടൻ തന്നെ ഗാനം ഇടം നേടുന്നതാണ്. വീഡിയോ പുറത്തിറങ്ങി മണിക്കൂറുകൾക്കകം പതിനാറായിരത്തിൽ അധികം പേരാണ് ഗാനം ഇതിനോടകം തന്നെ കണ്ടത്. ഗോപി സുന്ദർ മ്യൂസിക് കമ്പനിയുടെ യൂട്യൂബ് ചാനലിൽ കൂടിയാണ് വീഡിയോ പുറത്ത് വിട്ടത്. മികച്ച അഭ്പ്രായങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നുംലഭിച്ചുകൊണ്ടിരിക്കുന്നത്. വളരെ മനോഹരമായാണ് വീഡിയോ ഗാനം പ്രസന്റ് ചെയ്തിരിക്കുന്നത്. ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തനായ സന്നിധാനന്ദൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗോപി സുന്ദർ സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഹരിനാരായണൻ ആണ്.
ഗാനം ആലപിച്ചത് കൂടാതെ പ്രധാന വേഷത്തിൽ അഭിനയിക്കാനും സന്നിദാനന്ദൻ എത്തുന്നുണ്ട്. സന്നിദാനന്ദനെ കൂടാതെ എസ് രാമചന്ദ്രൻ നായർ ഗുരുസ്വാമി, ചന്ദ്രശേഖർ ഗുരുസ്വാമി, വിജയൻ, മാസ്റ്റർ അർജുൻ, പൊന്നു കൊലപ്പുള്ളി തുടങ്ങിയർ ആണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്ന മറ്റ് താരങ്ങൾ.

വീഡിയോ ഗാനം കാണാം


കടപ്പാട്: Gopi Sundar Music Company
കോറസ് – സിയ ഉൽഹക്ക്, അക്ബർ ഖാൻ, സുജയ് മോഹൻ ഗിത്താർ, ബാസ് – സുമേഷ് പരമേശ്വർ, പെർക്കുഷൻ – സുനിൽ കുമാർ നാദസ്വരം – ഓകെ ഗോപി, എഞ്ചിനീയറിംഗ്: അജിൽ കുര്യൻ, ഗോപി സുന്ദർ ഗാനം സൻസ ഡിജിറ്റൽ വർക്ക്സ്റ്റേഷനിൽ റെക്കോർഡുചെയ്‌തു, കൊച്ചി ഗാനം മിക്സഡ് ചെയ്ത് മാസ്റ്റേഴ്സ് ചെയ്തത്: സൻസ ഡിജിറ്റൽ വർക്ക്സ്റ്റേഷനിൽ ഗോപി സുന്ദർ, സംഗീത നിർമ്മാണ മാനേജർമാർ: ബാബു വേലായുധൻ, അഞ്ജു യാക്കോബ, സിനിമാറ്റോഗ്രാഫർ- സദാനന്ദ് ഐ.ജി.

Sreekumar

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

11 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

11 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

12 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

12 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

24 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

24 hours ago