നാഗവല്ലി ഡമ്മിയെ വെട്ടുന്ന ആശയം സുരേഷ് ഗോപിയുടേത്!അല്ലാതെ സണ്ണിയായ മോഹൻലിന്റെ അല്ല

മലയാള സിനിമയിൽ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഫാസിൽ സംവിധാനം ചെയ്യ്ത ‘മണിച്ചിത്ര താഴ്’, ഈ ചിത്രത്തിന്റെ ക്ളൈമാക്സ് രംഗത്തിൽ നാഗവല്ലി ഒരു ഡമ്മി നകുലനെ വെട്ടിയാണല്ലോ തന്റെ പ്രതികാരം തീർക്കുന്നത്, എന്നാൽ ഈ ആശയം കൊണ്ട് വന്നത് മോഹൻലാലിൻറെ സണ്ണി എന്ന് ഡോക്ടറുടെ നിർദേശം അല്ല പകരം നകുലനായ സുരേഷ്ഗോപിയുടേത്, സുരേഷ് ഗോപിയുടെ ഈ  നിർദേശം സന്തോഷപൂർവം ഫാസിൽ അംഗീകരിക്കുവായിരുന്നു. സംവിധായകൻ ബി ഉണ്ണി കൃഷ്ണൻ പറയുന്നു.

ചിത്രത്തിന്റെ ക്ളൈമാക്സ് രംഗം  ഷൂട്ട്‌ ചെയ്യുമ്പോൾ ഫാസിലിനെ ഒരുപാടു ആശയകുഴപ്പം ഉണ്ടായിരുന്നു,  എന്നാൽ ഈ ഡമ്മി ആശയം നൽകിയത് സുരേഷ് ഗോപി ആയിരുന്നു. പ്രസ് മീറ്റിങിനിടയിൽ ബി ഉണ്ണി കൃഷ്ണൻ പറഞ്ഞു, ഈ കാര്യം തങ്ങളോട് ഫാസിൽ സാർ പറഞിരുന്നു എന്നും ഉണ്ണി കൃഷ്ണൻ പറയുന്നു.

അത്ര രീതിയില് ആയിരുന്നു മലയാള സിനിമയെ അന്ന്  എല്ലാവരും അംഗീകരിക്കുന്നത്, ഇന്ന് നടിനടന്മാർഎല്ലാത്തിലും ബുദ്ധിമുട്ടു  കാണിക്കുകയാണ്, എഡിറ്റിങ് ചെയ്യ്ത ഭാഗങ്ങൾക്കു പോലും അനാവശ്യ കണ്ടെത്തലുകൾ ആണ് ഇന്നത്തെ നടിനടന്മാർ സ്വീകരിക്കുന്നത്, ഈ ഒരു കാര്യത്തിൽ ആണ് ബി ഉണ്ണി കൃഷ്‌ണൻ മണിച്ചിത്ര താഴിലെ ഈ ആശയത്തെ കുറിച്ച് സൂചിപ്പിച്ചത്.

Suji

Entertainment News Editor

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

9 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago