മലയാള സിനിമയിൽ വില്ലൻ വേഷത്തിലും,നായക വേഷത്തിലും തിളങ്ങിനിന്ന നടൻ ആണ് ബാബു ആന്റണി, ഇപ്പോൾ തന്റെ വില്ലൻ കഥപാത്രങ്ങളെ കുറിച്ച് നടൻ പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്. താൻ ഒരിക്കലും മറ്റു വില്ലന്മാരെ ചെയ്യുന്നതുപോലെയുള്ള ഒരു വേഷമല്ല ചെയ്യ്തിരുന്നത്. സിനിമയിലെ സാധാരണ വില്ലന്മാരെക്കാൾ വളരെ വെത്യസ്ത രീതിയിലായിരുന്നു തന്റെ വില്ലൻ കഥപാത്രങ്ങൾ.
ഞാൻ ശരിക്കും ചെയ്യ്തിരുന്ന വില്ലൻ വേഷങ്ങൾ സപ്പോർട്ടിങ് ക്യാരക്ടറുകൾ ആയിരുന്നു, സാധാരണ വില്ലൻ എന്ന് പറയുന്നത് സ്ത്രീകളെ അശ്ലീല ചുവയോടെ അല്ലെങ്കിൽ ഒരു അട്ടഹാസം വും സംഭാഷണവും അതെ രീതിയിൽ ആയിരിക്കും, എന്നാൽ താൻ അങ്ങനെയല്ല, ഞാൻ തികച്ചും ഇതിൽ നിന്നും നല്ലൊരു പോളീഷ് ചെയ്യ്ത വില്ലൻ ആയിരുന്നു
എന്നാൽ എനിക്കറിയുമായിരുന്നു ഞാൻ ഒരിക്കൽ ഒരു ഹീറോ ആകുമെന്ന്, ഇന്ത്യയിൽ ഓടി നടന്നു മിക്ക നടന്മാരുടെ കൈയിൽ നിന്നും അടി വാങ്ങിച്ചിട്ടുണ്ട്, പിന്നീട് അങ്ങോട്ട് എനിക്ക് ഹിറ്റ് സിനിമകൾ ലഭിച്ചു, ഉപ്പുകണ്ടം ബ്രതെഴ്സ്, ചന്ത, അങ്ങനെയുള്ള ചിത്രങ്ങൾ ബാബു ആന്റണി പറഞ്ഞു. ഇപ്പോൾ താരം വിജയ് ചിത്രം ലിയോയിൽ ഒരു വേഷം ചെയ്യ്തിരിക്കുകയാണ്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…